Jump to content


Most Liked Content


#4427 Forum Announcements

Posted by Administrator on 26 September 2018 - 09:53 AM

പ്രിയ പെട്ട സുഹൃത്തുക്കളെ,
 
നമ്മുടെ പുഞ്ചപ്പാടത്തിനു ഇന്നലെ (25 -09-18) ഗൂഗിൾ ആഡ് അപ്പ്രൂവ് ആയ വിവരം എല്ലാവരെയും അറിയിക്കുന്നു.
 
അതിൻപ്രകാരം  കുറച്ചു ആഡ് പുഞ്ചപ്പാടം മെയിൻ പേജിൽ ഷോ ചെയ്തിട്ടുണ്ട്.  
 
എല്ലാ മേമ്ബെര്സും ഒരു ദിവസം ഒരു 4 ആഡ് ലിങ്കിൽ ക്ലിക്ക് ചെയ്തു ഒരു 30 സെക്കന്റ് ആ ആഡ് ഓപ്പൺ ആക്കി വച്ചിട്ട് ക്ളോസ് ചെയുക.  എന്തെങ്കിലും വരുമാനം അതിൽ നിന്ന് കിട്ടിയാൽ നമ്മുടെ ഫോറം അപ്ഡേഷനോ അല്ലെങ്കിൽ വർഷാവർഷം വാദിക്കുന്ന GTG ക്കോ ആ പണം ഉപയോഗിക്കാൻ പറ്റും .  എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..
 
സ്നേഹപൂർവ്വം 
 
പുഞ്ചപ്പാടം ടീം 

 • Sithara, Ottaka BalaN, Keeleri Achu and 9 others like this


#999 Njaanum ivide ethi

Posted by Vijayettan on 28 June 2018 - 11:14 AM

നമസ്കാരം കൂട്ടുകാരെ. എന്നെ മറന്നു കാണില്ലെന്ന് കരുതുന്നു. പുഞ്ചപ്പാടം പുതിയ രൂപത്തിൽ തുടങ്ങിയത് ഇന്നലെയാണ് അറിഞ്ഞത്; ശ്രീജ പറഞ്ഞപ്പോൾ. 
 
എന്തായാലും എല്ലാരേയും വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ഇവിടൊക്കെ ഇനിയും കാണാം. 

 • Sithara, Keeleri Achu, Major Purushu and 7 others like this


#80 മാഞ്ഞ മഴവില്ല് !

Posted by Balamani Appuppe on 21 June 2018 - 03:40 PM

ഇതൊന്നും കണ്ടു ആരും പേടിക്കണ്ട ..ചുമ്മാ ഒരു സ്റ്റൈല്‍ ഇരിക്കട്ടെ എന്ന് കരുതിയാ ..

മഴവില്ല് പോലെ മനസ്സില്‍ നിറഞ്ഞു നിന്നിട്ട് പെട്ടെന്ന് പാടം അങ്ങ് മാഞ്ഞു പോയപ്പോ 

സഹിക്കാന്‍ പറ്റിയില്ല ..എപ്പോഴത്തേയും പോലെ ചുമ്മാ പറ്റിക്കുവാരിക്കും എന്നാ ആദ്യം 

കരുതിയെ ..സങ്കടം വരുമ്പോ പഴയ എസ് എസ് ഒക്കെ എടുത്തു നോക്കി നെടുവീര്‍പ്പിടും ..

ശ്ശൊ ഞാന്‍ എന്തൊക്കെയാ ഈ പറയുന്നേ .. അപ്പൊ പഴയ പോലെ എല്ലാരൂടങ്ങു

അടിച്ചു പൊളിക്കുവല്ലേ മക്കളെ ! 


 • Sithara, Keeleri Achu, Major Purushu and 7 others like this


#70 AMBROSE ATTAMBOMB 2

Posted by OokkaN Ambro on 21 June 2018 - 02:18 PM

ഞാൻ ആംബ്രോസ് ആറ്റംബോംബ് 2 .  പഴയ അംബ്രോസിന്റെ രണ്ടാം ഭാവം . പണ്ട് ഞാൻ പുഞ്ചപ്പാടത്തിന്റെ എല്ലാം എല്ലാം ആയിരുന്നു . ആയിടക്കാണ് എലെക്ഷൻ വന്നത് , അതിൽ ഗംഭീരമായി വിജയിച്ചു സെക്രെട്ടറി ആയി , പക്ഷെ കയ്യിട്ടു വാരാൻ തുടങ്ങുമ്പോഴേക്ക് പി പി പൂട്ടിപ്പോയി . ഇപ്പോൾ രണ്ടാം ഭാവത്തിൽ പി പി വന്നപ്പോ ഞാനും ആംബ്രോസ് 2 ആയി ഇവിടെ എത്തി .  ഇവിടത്തെ അഡ്മിൻ മാരോട് ഒരു അപേക്ഷ ഉണ്ട് എന്റെ പഴയ സെക്രെട്ടറി സ്ഥാനം തിരിച്ചു തന്നു എന്നെ വീണ്ടും ചായക്കടയുടെ ഉടമ ആക്കണം എന്ന് അപേക്ഷിക്കുന്നു . പി പി വീണ്ടും പഴയ പോലെ അവൻ നമുക്ക് സർവേശ്വരനോട്  പ്രാർത്ഥിക്കാം :pray:


 • Sithara, Keeleri Achu, Major Purushu and 6 others like this


#7088 Forum Announcements

Posted by Administrator on 30 October 2018 - 10:07 AM

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
 
നമ്മുടെ പുഞ്ചപ്പാടത്തിൽ ആർക്കേഡ് ഓപ്പൺ ചെയ്തിരുന്നത് ക്ലോസ് ചെയ്‌ത വിവരം അറിഞ്ഞിരിക്കുമല്ലോ. ഒരു ടൈം പാസ്സിന് വേണ്ടിയാണ് ആർക്കേഡ് ഓപ്പൺ ചെയ്തത്.. നിങ്ങൾ ഫോറത്തിൽ കുറെ നേരം ഇരിക്കുമ്പോൾ കുറച്ചു സമയം relax ചെയ്യാമെന്ന് വിചാരിച്ചാണ് ഓപ്പൺ ചെയ്തത്. പക്ഷെ എല്ലാരും ആർക്കേഡ് മാത്രം കളിക്കുകയും, ഫോറത്തിൽ ആക്റ്റീവ് ആകാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായി. അത് മാത്രമല്ല നമ്മളുടേതു ഒരു shared സെർവറിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന സൈറ്റ് ആണ് .  ട്രാഫിക് കൂടുതലായാൽ ഫോറം വർക്ക് ആകാതെ വരും. കഴിഞ്ഞ ദിവസങ്ങളിൽ അങ്ങനെ ഒരു സ്ഥിതി ഉണ്ടായി.  ചെക്ക് ചെയ്തപ്പോൾ അർകാഡെയിൽ നിന്നാണ് ട്രാഫിക് കൂടുതൽ ആകുന്നതു എന്ന് മനസിലാക്കി close ചെയ്യുകയാരുന്നു.. നമുക്ക് ഫോറം ലൈവ് ആയി ഇരിക്കേണ്ടിയത് കൊണ്ട് തല്ക്കാലം ആർക്കേഡ് ഓഫ് ചെയ്യുന്നു. 
 
സ്നേഹത്തോടെ 
പുഞ്ചപ്പാടം ടീം 

 • Keeleri Achu, Major Purushu, InduChooDaN and 5 others like this


#377 Me the Bubbly Girl ! B)

Posted by HriDaya Kumar! on 23 June 2018 - 11:04 PM

Ellarkkum :namasthe:

 

Enne ellarkkum ariyamnathukondu ini onnode oru introduction idunnilla :beee: :odikko:


 • Sithara, Keeleri Achu, Major Purushu and 5 others like this


#17224 Hi beautiful peoples

Posted by Kappalu Moyalali on 16 March 2019 - 01:15 PM

Njan thanna pazhaya storm aka kappal moylaali.... 

kazhinja aazcha karakkadinju... 

pazhaya pole thanne kappalil poyi paniyedukkanu.

 

puthiya eka vishesham last augustil putran janichu ennullathaanu ..

 

topicil okke poyi meyatte 

 

 

 

 


 • Ottaka BalaN, Keeleri Achu, Major Purushu and 5 others like this


#172 Pliskin :doh: Crispin

Posted by Crispin on 22 June 2018 - 03:57 PM

Vallya ochapadum bahalavum arpu viliyum haaravum onnum venda. Publicity enik pande ishtamalla enn ningalkaryalo. :odikko:
Njan aa pazhaya pliskina... chey Crispin :kashtam:
 • Keeleri Achu, Major Purushu, InduChooDaN and 5 others like this


#14387 New Member

Posted by Pashu Kuttan on 12 February 2019 - 01:18 PM

Hi Friends,

Njan innu ippol ivide puthiyathaayi ethi .. ningalude koottathil njanum undu ini muthal ... 

 

Minna Minni


 • Keeleri Achu, Major Purushu, HriDaya Kumar! and 5 others like this


#1009 DamodarJi

Posted by Damodarji on 28 June 2018 - 11:34 AM

Njan Damodarji.. Mumbai adholokathuninnumaanu .. Kurachukalam e site kanan illarunnu.kashtappettanu ippol kandupidichathu.ini njanum ningalodoppam undakum :football:
 • Sithara, Keeleri Achu, Major Purushu and 5 others like this


#697 We are Now on Tapatalk Mobile App

Posted by Administrator on 25 June 2018 - 08:06 PM

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
 
നമ്മുടെ പുഞ്ചപ്പാടം ഇപ്പോൾ ടാപാടാൽക് മൊബൈൽ അപ്പ്ലിക്കേഷനിൽ ആഡ് ചെയ്തിട്ടുണ്ട്..
 
മൊബൈലിൽ tapatalk ആപ്പ് ഡൌൺലോഡ് ചെയ്തിട്ട് പുഞ്ചപ്പാടം.ഇൻ സെർച്ച് ചെയ്‌താൽ കിട്ടും. പീപ്പയിൽ യൂസ് ചെയ്യുന്ന username ആൻഡ് password ഉപ്രയോഗിച്ചു ലോഗിൻ ചെയ്യാവുന്നതാണ് 

 • Sithara, Ottaka BalaN, Keeleri Achu and 4 others like this


#4426 Forum Announcements

Posted by Administrator on 26 September 2018 - 09:53 AM

Important Forum Announcements is here

 

:amitt:


 • Sithara, Ottaka BalaN, Keeleri Achu and 4 others like this


#40 Njaan

Posted by Moorachi on 21 June 2018 - 08:33 AM

Devasena

Ivide engum ulla aale alla :)

Ningal vichaarikkunna aale alla, sherikkum

Baakki vazhiye parichayappedaam
 • Sithara, Major Purushu, InduChooDaN and 4 others like this


#37579 English Grammar

Posted by Major Purushu on 24 July 2020 - 08:54 AM

Dear Friends,

 

Today I am posting a class for CBSE Students Class IX English subject

this class is prepared and presented my wife.

So please watch it and comment your opinion, suggestions and corrections...

 

https://youtu.be/DVYky0MiNMc

 


 • InduChooDaN, Ammukkutty, HriDaya Kumar! and 4 others like this


#29905 സാമൂ.. ഇരുട്ടടി സാമൂ

Posted by Samoo on 18 May 2020 - 12:33 PM

ചിലരൊക്കെ എന്നെ അറിയും.. പഴയ ആളാണ്.. പേര് സാമൂ... ഇരുട്ടടി സാമൂ.. 😎
 • Ottaka BalaN, Keeleri Achu, HriDaya Kumar! and 4 others like this


#1707 നീല നിറമുള്ള ചായ, ചോറിന് കാർമുകിൽ കറുപ്പ്! തൃശ്ശൂർ റസ്‌റ്റൊറന്റിലെ കൗതുക...

Posted by Major Purushu on 06 July 2018 - 04:49 PM

നീല നിറമുള്ള ചായ, ചോറിന് കാർമുകിൽ കറുപ്പ്! തൃശ്ശൂർ റസ്‌റ്റൊറന്റിലെ കൗതുക കാഴ്ചകൾ ഇങ്ങനെ!

 

blue-tea.jpg.image.784.410.jpg

 

കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു ചായ തരംഗം തുടങ്ങിയിട്ട്! ഗ്രീൻ ടീയോ, ലെമൺ ടീയോ, ഹണി ടീയോ, ഐസ് ടീയോ, ജിഞ്ചർ ടീയോ ഒന്നുമല്ല അവിടുത്തെ താരം. ചില്ലു ഗ്ലാസിൽ നീല നിറം പൂശിയ അഴകൊത്ത ബ്ലൂ ടീ. ഈ മലേഷ്യക്കാരി സുന്ദരിയെ എവിടെ കിട്ടും എന്ന് അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത കൂടി. "മ്മടെ തൃശ്ശൂര് ഗഡീസിലേക്ക് പോരൂട്ടോ... നല്ല അസ്സല് നീല ചായ കുടിക്കാം..."- പറയുന്നത് നടനും നിർമ്മാതാവുമായ അരുൺ ഘോഷ്.

 

"തൃശ്ശൂരിൽ ഗഡീസ് ഊട്ടുപുരയെന്ന പേരിൽ ഞാനീ റസ്‌റ്ററന്റ് തുടങ്ങിയിട്ട് മൂന്നു മാസത്തോളമായി. ഇവിടെ ചായ കുടിക്കാൻ വരുന്നവർക്കെല്ലാം ഒരു കാര്യത്തിൽ നിർബന്ധമുണ്ട്. ചായയ്‌ക്കൊപ്പം ഒരു സെൽഫി മസ്റ്റാണ്. ബ്ലൂ ടീയാണ് അവരുടെ കോ- സ്റ്റാർ. മുതിർന്നവർ മാത്രമല്ല കോളജ്, സ്‌കൂൾ കുട്ടികൾ വരെ ഇപ്പോൾ ബ്ലൂ ടീയുടെ ആരാധകരാണ്. ഒരുപക്ഷെ ഞങ്ങളായിരിക്കും കേരളത്തിൽ ആദ്യമായി ബ്ലൂ ടീ പരിചയപ്പെടുത്തുന്നത്. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ബട്ടർഫ്‌ളൈ പീ ഫ്ളവർ ആണ് ചായയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. പിന്നെ ഇവിടുത്തെ ബ്ലൂ ടീയ്‌ക്ക് ഒരു ചെറിയ വ്യത്യാസം കൂടിയുണ്ട്. ഇത് സെർവ് ചെയ്യുമ്പോൾ മാത്രമായിരിക്കും നീല നിറം. കുടിക്കുന്ന സമയത്ത് നല്ല പർപ്പിൾ കളാറാകും. ചായയിൽ മധുരത്തിനായി പഞ്ചസാരയ്‌ക്ക് പകരം തേൻ ചേർക്കും, ഒപ്പം നാരങ്ങാനീരും. ഇതാണ് ബ്ലൂ ടീയുടെ നിറം മാറ്റത്തിന്റെ ടെക്‌നിക്."- അരുൺ ഘോഷ് പറയുന്നു. 

tea-special.jpeg.image.784.410.jpg
 

5 ഗ്രീൻ ടീ = 1 ബ്ലൂ ടീ തീർത്തും ഓർഗാനിക്, കഫീനില്ല, അതുപോലെ ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ് ബ്ലൂ ടീ എന്നറിയപ്പെടുന്ന ബട്ടര്‍ഫ്ളൈ പീ ടീ. മലയാളികൾക്കു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ ശംഖുപുഷ്പമാണ് ഇതിന്റെ പ്രധാന ചേരുവ. ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ കൊഴുപ്പും കൊളസ്ട്രോളും ഇല്ലാതാക്കും. ഓർമ്മശക്തി വർധിപ്പിക്കും, ഉത്കണ്ഠ, പ്രമേഹം, ആസ്മ എന്നീ അസുഖങ്ങൾക്ക് ഫലപ്രദം കൂടിയാണിത്. അഞ്ചു ഗ്രീൻ ടീ കുടിക്കുന്നതിന് സമമാണ് ഒരു ടീയെന്നും പറയുന്നു. 50 രൂപയാണ് വില. 

black-rice.jpeg.image.784.410.jpg
 

രുചിയിലും കറുപ്പഴക് ഗഡീസിലെ മറ്റൊരു വ്യത്യസ്ത വിഭവമാണ് ബ്ലാക്ക് റൈസ് ഫ്രൈഡ് റൈസ് വിത്ത് ഫ്രൈഡ് എഗ്ഗ്. കാഴ്ചയ്‌ക്ക് സുന്ദരനൊന്നുമല്ലെങ്കിലും ആരോഗ്യത്തിന് കേമനാണ്. ബ്ലാക് റൈസ് ഇതുപയോഗിച്ച് ഉണ്ടാക്കുന്ന പോഷകസമ്പുഷ്ടമായ വിഭവമാണ് ബ്ലാക്ക് റൈസ് ഫ്രൈഡ് റൈസ് വിത്ത് ഫ്രൈഡ് എഗ്ഗ്. ആയൂർവേദത്തിന്റെ യഥാർത്ഥ ഗുണങ്ങളുള്ള ഈ അരിയിൽ പച്ചക്കറിയാണ് ചേർക്കുക. മഷ്‌റൂമാണ് പ്രധാന ചേരുവ. മുകളിലായി രണ്ടു എഗ് ബുൾസൈ വച്ച് അലങ്കരിക്കും. ഭൂട്ടാൻ, ബർമ്മ, ചൈന എന്നിവിടങ്ങളിൽ സുലഭമായ അരിയാണ് ബ്ലാക്ക് റൈസ്. ഇന്ത്യയിൽ മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. 240 രൂപയാണ് ഒരു പ്ളേറ്റിന്. 

സൗഹൃദത്തിന്റെ സ്വാദ് തൃശ്ശൂർ മിഷൻ കോർട്ടേഴ്‌സ് റോഡിലാണ് ഗഡീസ് ഊട്ടുപുര. ഈ സ്ഥാപനത്തെ കുറിച്ചു പറയുമ്പോൾ മറ്റൊരു വേദനിപ്പിക്കുന്ന ഓർമ്മ കൂടിയുണ്ട് അരുൺ ഘോഷിന്. തന്റെ സുഹൃത്തും പാര്ട്ണറുമായ ബിജോയ് ചന്ദ്രനുമായി ചേർന്നാണ് ഗഡീസ് ഊട്ടുപുരയെന്ന സംരംഭം ആരംഭിക്കുന്നത്. ഇരുവരും ചേർന്ന് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ സ്ഥാപനം തുടങ്ങുന്നതിന് ഒരു മാസം മുൻപേ ബിജോയ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

gadies.jpeg.image.784.410.jpgതൃശൂരിലെ തീം ബേസ്ഡ് റെസ്റ്റോറന്റാണ് ഗ‍‍ഡീസ് ഊട്ടുപുര, ജൂബി ഹോസ്പിറ്റലിനടുത്ത മിഷൻ ക്വാർട്ടേഴ്സിലാണ്
 

"ബിജോയും ഞാനും ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു ഗഡീസ് ഊട്ടുപുര. ഞങ്ങളുടെ സൗഹൃദത്തിൽ നിന്നാണ് ഈ പേരു പോലും ഉണ്ടായത്. സൗഹൃദത്തിന്റെ സ്വാദ് എന്നാണ് ഗഡീസ് അറിയപ്പെടേണ്ടത്. ഇന്നത് നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ സന്തോഷമുണ്ട്."- അരുൺ പറയുന്നു. അരുണിന്റെ സഹോദരൻ വരുൺ ഘോഷ്, കസിൻ പ്രവീൺ ഘോഷ് എന്നിവരാണ് ഗഡീസിന്റെ സാരഥികൾ. വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമൻസ്, ഉത്സാഹക്കമ്മറ്റി, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ജോർജ്ജേട്ടൻസ് പൂരം, വികടകുമാരൻ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച ചാന്ദ്വി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഗഡീസ് ഊട്ടുപുര. 

 

 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

 


 • Sithara, PK Pavanayi, Balamani Appuppe and 4 others like this


#78 Paul Barber

Posted by Paul Barber on 21 June 2018 - 03:08 PM

Hai,

 

Aarum pedikkanda.. njan ethi poi.....


 • Sithara, Major Purushu, HriDaya Kumar! and 3 others like this


#4411 ഞാൻ വല്ല്യേട്ടൻ

Posted by Valyettan on 26 September 2018 - 07:08 AM

njan valyettan..ningalude koode kurach irikkan vannatha...ningalk virodhamillenkil :)


 • Keeleri Achu, Major Purushu, Balamani Appuppe and 3 others like this


#36615 English Grammar

Posted by Major Purushu on 30 June 2020 - 11:56 AM

Hi Friends,

 

ente oru suhruthu prepare cheytha English Grammar Classesnte videos aanu thaazhe post cheyyunnathu.. aavasyamullavar kaanuka.. channel subscribe cheyyuka..

 

thanks

 


 • InduChooDaN, HriDaya Kumar!, PK Pavanayi and 3 others like this


#1514 Satheesh

Posted by Satheesh nair on 04 July 2018 - 12:45 AM

Njan Pandathe Satheesh...........


 • Sithara, Keeleri Achu, Major Purushu and 3 others like this