Jump to content


Photo

Forum Announcements


  • Please log in to reply
61 replies to this topic

#61 InduChooDaN

InduChooDaN

    Green Cap Holder

  • Administrator
  • 1,247 posts
  • LocationIndia
Click to view battle stats

Posted 19 July 2020 - 11:19 AM

പ്രിയപ്പെട്ട കൂട്ടുകാരെ ,

ഇപ്പോൾ ഇങ്ങനെ ഒരു മെസ്സേജ് ഇടേണ്ട സാഹചര്യം എന്താണെന്ന് ചിലർക്ക് തോന്നിയേക്കാം .പക്ഷെ യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യം ആയതുകൊണ്ട് സൂചിപ്പിക്കാതെ വയ്യ . ഇത് വായിച്ചു തുടങ്ങുമ്പോൾ കോവിഡിനെ പറ്റിയുള്ള എന്തോ കാര്യം ആണെന്ന് കരുതിയെങ്കിൽ തെറ്റി. മദ്യപിച്ച് ദയവുചെയ്ത് വണ്ടി ഓടിക്കാതിരിക്കുക .വണ്ടി ഓടിക്കുമ്പോൾ നിർബന്ധമായും സീറ്റ്ബെൽറ്റ് ഇടുക .

അപ്പോൾ പറഞ്ഞുവന്ന കാര്യം ഇതാണ് . രണാങ്കണത്തിൽ മാസത്തിലും കൊല്ലത്തിലും ഒക്കെ വല്ലപ്പോഴും ചില മത്സരങ്ങൾ നടക്കാറുണ്ട്. പീപ്പിയിൽ വരുന്നവർ ദയവു ചെയ്ത അതിന്റെ വോട്ടിങ് സമയത് ഒരു വോട്ട് കുത്തിയേക്കുക . പോസ്റ്റ് കൂട്ടാനോ എസ്‌ബിയിൽ വരാനോ പീപ്പിയിൽ തന്നെ ആക്റ്റീവ് ആകാനോ ഒന്നും ആവശ്യപ്പെടുന്നില്ല .വരുമ്പോൾ ഒന്ന് കയറി നോക്കി ഒരു വോട്ട് .കഴിവുള്ള ഒരുപാട് പേര് അവരുടെ സമയം മാറ്റിവെച്ച ചെയ്യുന്ന കാര്യങ്ങൾ ആണ് .നിങ്ങളെക്കൊണ്ട് ചെയ്യാവുന്ന ഏറ്റവും വലിയ സദ്പ്രവൃത്തിയാണ് അവരെ പ്രോത്സാഹിപ്പിക്കുക എന്നുള്ളത് .അതും കേവലമായ ഒരു വോട്ടിലൂടെ . അതുകൊണ്ടു ദയവുചെയ്ത് ഇനിമുതൽ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ  ഈ രീതിയിൽ പ്രതീക്ഷിക്കുന്നു .

 

 

എന്ന് പീപ്പിക്കുവേണ്ടി
വെകിളിപിടിച്ച
ഒരു  അഡ്മിൻ


  • Ammukkutty, PK Pavanayi and Vanampaadi like this

#62 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 19 July 2020 - 12:21 PM

Anghane paranjhu kodukku Choodan .... :kodukai:


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 





0 user(s) are reading this topic

0 members, 0 guests, 0 anonymous users


Theme By : Invision Focus