Jump to content


//zuphaims.com/afu.php?zoneid=3884553
Photo

♪♫ Tharattu Thottil - Share ur favourite lullabies here ! ♪♫


  • Please log in to reply
53 replies to this topic

#5771 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 12 October 2018 - 03:28 AM

jD1unY.gif

 

XKTSQc.png

 


മഴത്തുള്ളികള്‍ മണ്ണിനു കുളിരേകുന്ന പോലെ അമ്മമാരുടെ താരാട്ടിന്റെ

ഈണം കുഞ്ഞുമനസ്സുകളില്‍ സ്നേഹത്തിന്‍ കുളിരേകുന്നു .... :violin:

അമ്മയുടെ താരാട്ടു പാട്ടു കേട്ട് ഉറങ്ങാത്ത കുരുന്നുകളില്ല .
അമ്മയുടെ താരാട്ടില്‍ നിന്നാണ് ഓരോ വ്യക്തിയും സംഗീതത്തെ

തിരിച്ചറിയാന്‍ തുടങ്ങിയത് ... :family:

അമ്മിഞ്ഞപ്പാലിന്റെ മധുരവും,, ബാല്യത്തിന്റെ ഓര്‍മ്മകളും എന്നും

മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കായി ... ഇതാ താരാട്ടു തൊട്ടില്‍ !

:music: തലമുറകളെ പാടിയുറക്കിയ താരാട്ടു പാട്ടുകള്‍ ഇവിടെ പങ്കുവയ്ക്കുന്നു .. :music:

താരാട്ടു പാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല .... മുതിര്‍ന്നവര്‍ക്കും സുഖമുള്ള

ഒരനുഭവമാണ് ... നമ്മുടെ കാതുകളെ നാമറിയാതെ തഴുകുന്നു .... :violin:
 

485383zx2m05s9si.gif

 


ഹിന്ദി ,, മലയാളം ,, തമിഴ്  എന്നീ ഭാഷകളിലെ താരാട്ടു പാട്ടുകളും ഇവിടെ പങ്കുവയ്ക്കാവുന്നതാണ് .

 

 

3ZdxDl.gif

 

മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ...

കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ നീയുറങ്ങൂ.... :violin:

 

L3-T.gif

 

 Aararo Aararo
Nee vero naan vero
Thaayaai maari naan paada
Seai pol neeyum kann mooda
Aararo Aararo ....
:violin:

 

L1-T.gif


Chanda Hai Tu, Mera Suraj Hai Tu,
O Meri Aankhon Ka Tara Hai Tu  .... :violin:

 

XKTVbo.gif


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#46 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 25 January 2020 - 12:45 PM

അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്... ആട്... ആടാട്...
ആലിലയിൽ പള്ളികൊള്ളും
ആരോമലുണ്ണി ആടാട്...
ആട്... ആട്... ആടാട്...

(അന്നലൂഞ്ഞാൽ...)

ഇത്തിരിത്തേനിൽ പൊന്നുരച്ചു
ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു
കൊഞ്ചും മൊഴിയിൽ തേനുതിരും
എന്റെ പൊന്നും‍‌കുടമായ് വളര്...
പൊന്നിൻ‌കുടമായ് വളര്...

(അന്നലൂഞ്ഞാൽ...)

ഇത്തിരിപ്പൂവിൻ പുഞ്ചിരിയോ
പൊൽത്തിടമ്പേറ്റിയ പൗർണ്ണമിയോ
കന്നിക്കതിരിൻ പാൽമണിയോ
എന്റെ കണ്ണിൽ വിടരും പൂക്കണിയോ
കണ്ണിൽ വിടരും പൂക്കണിയോ...

(അന്നലൂഞ്ഞാൽ...) :violin:
  • Vanampaadi likes this

Posted Image




Posted Image


#47 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 01 May 2020 - 04:37 AM

MOVIE - CHURAM
 
 Thaaraattin-cheru-cheppu-thurakkam---Chu

 

താരാട്ടിന്‍ ചെറുചെപ്പുതുറക്കാം ഉണ്ണിക്കണ്ണാ മിഴിപൂട്ട്
അമ്മിഞ്ഞപ്പാല്‍ച്ചുണ്ടു മണക്കണ കുഞ്ഞിക്കണ്ണാ മിഴിപൂട്ട്
കണ്ണേറും കരിനാക്കും ഒഴിയാനായ് നേരുന്നേ
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍

മുറ്റത്ത് തളിരോലപ്പന്തലിടാം
പൊന്നോമല്‍ക്കൈത്തളിരാകെ
കരിവളയണിയാം പൊന്‍‌നൂല്‍ കെട്ടാം
പേരു വിളിക്കാന്‍ കൊതിയായി ചാഞ്ചാടും പൊന്നുണ്ണീ
രാക്കിളി പുള്ളുകള്‍ കാണാതുണ്ണിയെ കാത്തരുളീടേണം
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍

മാനത്ത് മഴവില്ലിന്‍ മേലാപ്പില്‍
എന്നുണ്ണിക്കണ്ണനെയാട്ടാനേഴു നിറങ്ങള്‍ ഊഞ്ഞാലായി
പൂക്കൈ വളരാന്‍ കാല്‍ വളരാന്‍ എന്നുണ്ണീ നീ വളരാന്‍
കാര്‍ത്തികവേലയെഴുന്നള്ളുമ്പോള്‍ കാവടിയേറ്റാം ഞാന്‍
കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍ .... :violin:


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#48 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 01 May 2020 - 01:19 PM

മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
കനവും പോയ ദിനവും നിൻ ചിരിയിൽ വീണ്ടുമുണരുന്നു
ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നു

കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയിൽ
നിന്റെ ഓർമ്മതൻ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരു പാൽനിലാ
ഒളിനുറുങ്ങുപോൽ എന്നെ നീ അലസ മൃദുലമഴകേ
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ


ഇന്നിതായെന്റെ കൈക്കുടന്നയിൽ
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലെ
മൺചെരാതിന്റെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും...ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ

ഉം ഉം ഉം ഉം ഉം ഉം.............................................. :violin:
  • Vanampaadi likes this

Posted Image




Posted Image


#49 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 06 July 2020 - 03:47 PM

MOVIE - MY SANTA

 

Muthu-nee-mulla-mottu-nee-My-Santa.gif

 

d1ff5aa6cb0ef7f9764bb521d19fdbe8.jpg


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#50 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 07 July 2020 - 08:48 PM

എന്റെ ചിത്തിരത്താമരത്തുമ്പീ
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ

എന്റെ ചിത്തിരത്താമരത്തുമ്പീ
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
കണ്ണു വാലിട്ടെഴുതാന്‍ തത്ത..
വിരുന്നേകുവാന്‍... പിറന്നാള്‍ക്കിളീ
എന്റെ ചിത്തിരത്താമരത്തുമ്പീ..

ഞാവല്‍മരക്കാട്ടിനുള്ളില്‍ ആലിപ്പഴം തേടിവരാം
ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍ ഊഞ്ഞാലാടിപ്പാടാം
നീലവാനച്ചോലയിലെ തേന്‍നിലാപ്പൂന്തിരയില്‍
കൈക്കുടന്നപ്പൊന്നെടുക്കാന്‍ കൈ തുഴഞ്ഞു പോകാം
നിഴലായ് നിലാവിലൂടെ നിറ സ്നേഹരാവിലൂടെ
നിന്റെ പുഞ്ചിരിയില്‍ ആയിരം പൂവിരിയും ..
എന്റെ ചിത്തിരത്താമരത്തുമ്പീ
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
എന്റെ ചിത്തിരത്താമരത്തുമ്പീ ...ആ

തെന്നലൊന്നു മുത്തമിട്ടാല്‍ കാട്ടുമുളം പാട്ടലിയും
സ്നേഹമഴവില്ലു കണ്ടാല്‍ പേടമയിലാടും
മാരിമുകില്‍ കെട്ടുലഞ്ഞാല്‍..മോഹമഴ പൂത്തുലയും
പാലവനത്തൂവെയിലോ മേലേവാനില്‍ മായും
പാടാന്‍ മറന്ന രാഗം..ഇനി നമ്മള്‍ ചേര്‍ന്നു പാടും
അതു ചെമ്പനിനീര്‍പ്പൂവുകളായ് പൊഴിയും :violin:
  • Vanampaadi likes this

Posted Image




Posted Image


#51 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 05 November 2020 - 11:35 PM

MOVIE - AVALUDE RAAVUKAL

 

Unniyaarariroo---Avalude-raavukal-PP9f3b

 

ഉണ്ണിയാരാരിരോ തങ്കമാരാരിരോ
എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ
കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ...

 

സ്വര്‍ണ്ണമാന്‍കൈകളും വര്‍ണ്ണമേഘങ്ങളും
നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും
കണ്ടു പുന്നാരമോന്‍ നാളെയാളാകണം
നാടിന്നാരാധ്യനായ് നീ വളര്‍ന്നീടണം
ആ‍രിരാരാരിരോ..
ജന്മസാഫല്യമേ നീയുറങ്ങോമനേ
എന്റെയാരോമലേ ആരിരോ...

 

നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍
പൂത്തുലഞ്ഞീടുവാന്‍ കോടിയാശംസകള്‍
മനസ്സു നന്നായ് വരേണം മഹാനാകണം
ആയുരാരോഗ്യസൌഖ്യം തരും തമ്പുരാന്‍..
ആരിരാരാരിരോ..

ജന്മസാഫല്യമേ നീയുറങ്ങോമനേ
എന്റെയാരോമലേ ആരിരോ ... :violin:


  • Balamani Appuppe likes this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#52 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 11 November 2020 - 07:15 PM

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിര്‍ വിരല്‍ തൊടാതെ പോകൂ
മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്

വളര്‍ന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം ഇവനില്‍
തണല്‍മരം ഞാന്‍ നേടിയ ജന്മം കുരുന്നു പൂവായ് മാറി
ആരോ ആരാരാരോ പൊന്നേ ആരാരാരോ
ഇനിയമ്മയായ് ഞാന്‍ പാടാം മറന്നു പോയ താലോലം

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്

പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര
കനവിന്നക്കരയോ ഈ കരയോ ദൈവമുറങ്ങുന്നു
എവിടെ മൗനങ്ങള്‍ എവിടെ നാദങ്ങള്‍
ഇനിയെങ്ങാണാ തീരം നിറങ്ങള്‍ പൂക്കും നേരം

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിര്‍ വിരല്‍ തൊടാതെ പോകൂ
മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത് :violin:

Posted Image




Posted Image


#53 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 15 November 2021 - 12:51 AM

ചിത്രം  - തറവാട്ടമ്മ

 

jD17cc.jpg

കന്നിയില്‍ പിറന്നാലും കാര്‍ത്തിക നാളായാലും
കണ്ണിനു കണ്ണായ്‌ തന്നെ ഞാന്‍ വളര്‍ത്തും - എന്റെ
കണ്ണിനു കണ്ണായ്‌ തന്നെ ഞാന്‍ വളര്‍ത്തും

പെണ്‍കുഞ്ഞാണെങ്കിലും ആണ്‍കുഞ്ഞാണെങ്കിലും
തങ്കത്തിന്‍ തൊട്ടില്‍ കെട്ടി താരാട്ടും ഞാന്‍ - നല്ല
തങ്കത്തിന്‍ തൊട്ടില്‍ കെട്ടി താരാട്ടും ഞാന്‍
പവിഴം പോല്‍ ചുമന്നൊരു പട്ടിളം കാതില്‍ മെല്ലെ
കവിത തുളുമ്പുമൊരു പേരു വിളിക്കും - പേരു വിളിക്കും
കണ്ണു തട്ടാതിരിക്കുവാന്‍ അച്ഛനെക്കൊണ്ടു തന്നെ
കണ്ണാടി കവിളത്തും പൊട്ട്‌ കുത്തിക്കും - കുഞ്ഞി
പ്പൊട്ടു കുത്തിക്കും  

കനകത്തൂശിയാല്‍ നിങ്ങള്‍ കാതു രണ്ടും തുളയ്ക്കുമ്പോള്‍
കണ്ട്‌ നില്‍ക്കാന്‍ വയ്യാതെ ഓടിയൊളിക്കും -  ഓടിയൊളിക്കും
നാട്ടുനടപ്പൊത്ത്‌ നമ്മള്‍ നാലാളെ വിളിച്ചിട്ട്‌
ചോറ്റാനിക്കരെ ചെന്ന് ചോറുകൊടുക്കും .... :violin:


:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#54 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 29 November 2021 - 02:49 PM

ല ലാ ലല്ലാ ലലല ലാലാ
ലാലല ലാലാ ലാലല ലാലാ..
മുത്തേ മുത്തേ കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലു കിലെ
കളിയാടി വരും നേരം
കാതോർത്തീരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ (മുത്തേ...)

മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ (2)
മാറിൽ നീയോ ചായും നേരം മാനിൻ കുഞ്ഞായ് മാറും നേരം
വെള്ളിനിലാവാകുന്നേ ഞാനെന്നും
നല്ലാരോമൽ വാവെ
ചന്ദനത്തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നേ ഞാൻ (മുത്തേ...)

കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
കന്നിവെയിൽ കൈയരുളും നാണ്യം നീയല്ലെ (2)
വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും
സമ്മാനം നീ തേനിൻ തെല്ലേ
പൊന്മകമോ നീ പെരും നാളല്ലേ
എൻ ആനന്ദം നീയല്ലേ
പൂമടിത്തട്ടിലെ പുഞ്ചിരിച്ചന്തമായ് മിന്നും പൊന്നേ
നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചീ ഞാൻ (മുത്തേ...) :violin:

Posted Image




Posted Image





0 user(s) are reading this topic

0 members, 0 guests, 0 anonymous users