//zuphaims.com/afu.php?zoneid=3884553

സാമൂ.. ഇരുട്ടടി സാമൂ
Started By
Samoo
, May 18 2020 12:33 PM
16 replies to this topic
#2
Posted 18 May 2020 - 12:34 PM
ചിലരൊക്കെ എന്നെ അറിയും.. പഴയ ആളാണ്.. പേര് സാമൂ... ഇരുട്ടടി സാമൂ..
Njan ariyum .... nammude pazheya PP yile chuvanna kuppayakkaran ....
കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍
കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ
രണ്ടൂപേരും സ്നേഹമായ്
കാട്ടിലെങ്ങും വാര്‍ത്തയായി
കന്നിമാനെ എന്റെ ജീവന് നിന്നിലാണെന്ന്
ചൊല്ലി ആ സിംഹം ....
പേടമാന് നല്‍കും സ്നേഹധാരയില്‍
മാറീ ആ സിംഹം ഒരു മാന്‍കിടാവായി
രണ്ടുപേരും തമ്മിലായ്
ചേര്‍ന്നു വാഴാന്‍ നേരമായ്
മാന്‍ മൊഴിഞ്ഞു ... വീണ്ടും നീ ആ സിംഹമാകല്ലേ
ഞാന്‍ സഹീക്കില്ലാ ......
0 user(s) are reading this topic
0 members, 0 guests, 0 anonymous users