Jump to content


Photo

ഇനി ചക്ക കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം എന്ന് കണ്ടെത്തിയിരിക്കുന്നു.


  • Please log in to reply
7 replies to this topic

#1 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 06 June 2020 - 02:16 AM

ഇനി ചക്ക കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം എന്ന് കണ്ടെത്തിയിരിക്കുന്നു.

 

 

Chakka-mobile-recharging.jpg

ഒരു ചക്ക മുഴുവന്‍ വേണ്ട നമ്മുടെ ലാപ്ടോപ്പോ , മൊബൈല്‍ ഫോണോ അതിവേഗം
ചാര്‍ജ് ചെയ്തെടുക്കാന്‍ . ഓസ്‌ട്രേലിയയിലെ സിഡ്നി സര്‍വ്വകലാശാലയില്‍ സ്കൂള്‍  
ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ്
പ്രൊഫസര്‍ വിന്‍സെന്റ് ഗോമസ് നടത്തിയ ഗവേഷണത്തില്‍ ചക്കയുടെ ഈ സാദ്ധ്യത
വെളിപ്പെട്ടിരിക്കുകയാണ്.

ചുളയും , മടലുമെല്ലാം മാറ്റിയ ശേഷം ബാക്കി വരുന്ന കൂഞ്ഞില്‍ ഉപയോഗിച്ച് പവര്‍ബാങ്ക്
ഉണ്ടാക്കാനാകും . സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉണ്ടാക്കാന്‍ ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള
മാംസളഭാഗം ഈര്‍പ്പം നീക്കം ചെയിതു കാര്‍ബണ്‍ എയ് റോജെല്‍ ആക്കി ഇലക്ട്രോഡുകള്‍
നിര്‍മ്മിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍ . ചക്ക കൂഞ്ഞിലിനെ ഓട്ടോക്ലേവ് വഴി വേവിച്ച
ശേഷം ഫ്രീസ് ഡ്രൈ ചെയിതു കഴിയുമ്പോള്‍ കാര്‍ബണ്‍ എയ് റോജെല്‍ കിട്ടും . ഇത്
ഇലക്ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു .

സാധാരണ ബാറ്ററികളില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇതില്‍ അതിവേഗം
സംഭരിക്കാമെന്നു ഗവേഷകന്‍ പറയുന്നു . അതിവേഗ ചാര്‍ജ് കൈമാറ്റവും ഈ കപ്പാസിറ്ററുകള്‍ പ്രകടിപ്പിക്കുന്നു . ഇത് മൊബൈല്‍ ഫോണ്‍ , ലാപ്ടോപ്പ് തുടങ്ങിയവ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും .

ഹരിത മാര്‍ഗങ്ങളിലൂടെ വികസിപ്പിക്കുന്ന ഈ കാര്‍ബണ്‍ എയ് റോജെല്‍ കപ്പാസിറ്റര്‍
പരിസ്ഥിതി സൗഹൃദവുമാണ് . ശേഷി കൂടുതലും നിര്‍മ്മാണചെലവ് കുറവുമെന്നാണ്
ഗവേഷകന്‍ അവകാശപ്പെടുന്നത് .

 


  • Keeleri Achu, Major Purushu, PK Pavanayi and 1 other like this

 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#2 Keeleri Achu

Keeleri Achu

    Advanced Member

  • Top Member
  • PipPipPip
  • 2,068 posts
Click to view battle stats

Posted 06 June 2020 - 02:18 AM

Adipoli , ethra quantity venavo ? :mmm:

Enthayalum thanks for the share, vanus , nice info :kalakki:
  • Vanampaadi likes this
Chaliyan Achus ver 2.1 :kanjan:

#3 Major Purushu

Major Purushu

    Pranthan of PP

  • Management
  • 3,966 posts
  • LocationAvideyum ivideyum
Click to view battle stats

Posted 06 June 2020 - 07:50 AM

wow.. great


  • Vanampaadi likes this

#4 PK Pavanayi

PK Pavanayi

    Professional Killer Of PP

  • Moderator
  • 1,451 posts
Click to view battle stats

Posted 06 June 2020 - 08:17 AM

paavam chakka...athinte oru gathikedu  :odikko:


  • Vanampaadi likes this

... i don't care what you think of me :evil:

Unless you think i'm awesome B)

In which case you are right....carry on :kanjan:


#5 Balamani Appuppe

Balamani Appuppe

    Maroon Cap Holder

  • Moderator
  • 5,212 posts
  • Locationഎവിടെയോ
Click to view battle stats

Posted 06 June 2020 - 10:21 AM

Athaanu nammude chakka :india:
  • Vanampaadi likes this

Posted Image




Posted Image


#6 Ottaka BalaN

Ottaka BalaN

    PCL Bronze Cap Winner

  • Royal Member
  • PipPipPip
  • 780 posts
  • LocationUganda
Click to view battle stats

Posted 06 June 2020 - 11:04 AM

ഇനി ചക്ക കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം എന്ന് കണ്ടെത്തിയിരിക്കുന്നു.

 

 

Chakka-mobile-recharging.jpg

ഒരു ചക്ക മുഴുവന്‍ വേണ്ട നമ്മുടെ ലാപ്ടോപ്പോ , മൊബൈല്‍ ഫോണോ അതിവേഗം
ചാര്‍ജ് ചെയ്തെടുക്കാന്‍ . ഓസ്‌ട്രേലിയയിലെ സിഡ്നി സര്‍വ്വകലാശാലയില്‍ സ്കൂള്‍  
ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ്
പ്രൊഫസര്‍ വിന്‍സെന്റ് ഗോമസ് നടത്തിയ ഗവേഷണത്തില്‍ ചക്കയുടെ ഈ സാദ്ധ്യത
വെളിപ്പെട്ടിരിക്കുകയാണ്.

ചുളയും , മടലുമെല്ലാം മാറ്റിയ ശേഷം ബാക്കി വരുന്ന കൂഞ്ഞില്‍ ഉപയോഗിച്ച് പവര്‍ബാങ്ക്
ഉണ്ടാക്കാനാകും . സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉണ്ടാക്കാന്‍ ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള
മാംസളഭാഗം ഈര്‍പ്പം നീക്കം ചെയിതു കാര്‍ബണ്‍ എയ് റോജെല്‍ ആക്കി ഇലക്ട്രോഡുകള്‍
നിര്‍മ്മിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍ . ചക്ക കൂഞ്ഞിലിനെ ഓട്ടോക്ലേവ് വഴി വേവിച്ച
ശേഷം ഫ്രീസ് ഡ്രൈ ചെയിതു കഴിയുമ്പോള്‍ കാര്‍ബണ്‍ എയ് റോജെല്‍ കിട്ടും . ഇത്
ഇലക്ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു .

സാധാരണ ബാറ്ററികളില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇതില്‍ അതിവേഗം
സംഭരിക്കാമെന്നു ഗവേഷകന്‍ പറയുന്നു . അതിവേഗ ചാര്‍ജ് കൈമാറ്റവും ഈ കപ്പാസിറ്ററുകള്‍ പ്രകടിപ്പിക്കുന്നു . ഇത് മൊബൈല്‍ ഫോണ്‍ , ലാപ്ടോപ്പ് തുടങ്ങിയവ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും .

ഹരിത മാര്‍ഗങ്ങളിലൂടെ വികസിപ്പിക്കുന്ന ഈ കാര്‍ബണ്‍ എയ് റോജെല്‍ കപ്പാസിറ്റര്‍
പരിസ്ഥിതി സൗഹൃദവുമാണ് . ശേഷി കൂടുതലും നിര്‍മ്മാണചെലവ് കുറവുമെന്നാണ്
ഗവേഷകന്‍ അവകാശപ്പെടുന്നത് .

 

 

അത് നല്ല കാര്യായി. ഇനി വെശക്കുമ്പോ ചക്ക എടുത്ത് തിന്നുവേം ചെയ്യാം. ആ ചക്ക തിന്നിട്ട് തിന്നുന്നോരു ചാര്‍ജ് കേറി വല്ല ഹാലജന്‍ ലൈറ്റ് പോലെ കത്താതിരുന്നാല്‍ മത്യാര്‍ന്നു :pray: 


  • Vanampaadi likes this

#7 Plingiyamma

Plingiyamma

    Advanced Member

  • Top Member
  • PipPipPip
  • 1,041 posts
  • LocationSaudi arabia
Click to view battle stats

Posted 06 June 2020 - 12:19 PM

Super :clap:

Sent from my SM-A305F using Tapatalk
  • Vanampaadi likes this

#8 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 06 June 2020 - 09:42 PM

Thank u all ... :adiyan:


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 





0 user(s) are reading this topic

0 members, 0 guests, 0 anonymous users


Theme By : Invision Focus