Jump to content


Photo

The World's Longest Bus Route .


  • Please log in to reply
7 replies to this topic

#1 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 05 July 2020 - 03:11 AM

The World's Longest Bus Route .


*Surprised to learn about a luxury bus service from London to Calcutta which existed till upto 1970s.*

*It went:

*UK - Belgium - Germany - Austria - Yugoslavia - Bulgaria - Turkey - Iran - Afghanistan - Pakistan - India*

*It included Travel - Food - Accomodation - Sightseeing*


*Here are the photos and the itinerary of this wonderful bus service.*

 

LC-BUS-1A.jpg

 

 

LC-BUS-2A.jpg

 

 

 

LC-BUS-3A.jpg

 

 

LC-BUS-4A.jpg

 

 

LC-BUS-5-A.jpg

 

LC-BUS-6A.jpg

 

LC-BUS-7A.jpg


  • InduChooDaN, PK Pavanayi, Balamani Appuppe and 1 other like this

 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#2 Sayanora

Sayanora

    Advanced Member

  • Top Member
  • PipPipPip
  • 1,031 posts
  • LocationKerala
Click to view battle stats

Posted 05 July 2020 - 08:44 PM

Really surprising!!
Tnx vanus.
  • Vanampaadi likes this

#3 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 08 July 2020 - 02:52 AM

Really surprising!!
Tnx vanus.

 

:adiyan:


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#4 InduChooDaN

InduChooDaN

    Green Cap Holder

  • Administrator
  • 1,247 posts
  • LocationIndia
Click to view battle stats

Posted 08 July 2020 - 10:54 AM

ഇത് വായിക്കുമ്പോൾ 1964 വരെ നിലനിന്നിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ്സ് ട്രെയിനിന്റെ കാര്യമാണ് ഓർമ്മ വരുന്നത് . ഒറ്റ ടിക്കറ്റിൽ മദ്രാസിൽ നിന്നും ശ്രീലങ്കയിലെ കൊളംബോ വരെ യാത്ര നടത്തിയിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ്.

 

                                                BoatMail_Exp.JPG

1950 കളിൽ ഇന്ത്യയിൽ നിന്നും സിലോണിലേയ്ക്കും (ശ്രീലങ്ക) തിരിച്ചുമുള്ള യാത്രകൾ മുഖ്യമായും കടത്തുബോട്ടിനെ ആശ്രയിച്ചായിരുന്നു. ചെന്നൈയിൽ നിന്നും ട്രെയിനിൽ യാത്ര തിരിയ്ക്കുന്ന ഒരാൾ ധനുഷ്കോടിയിൽ എത്തുമ്പോൾ അവിടെ ഒരു ബോട്ട് / ഫെറി ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്കു പോകാൻ തയ്യാറായി നിൽപ്പുണ്ടാകും. അതുപോലെ ആ ബോട്ടിൽ എത്തിയവർ ട്രെയിനിൽ കയറി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യും. ബോട്ട് മെയിൽ ട്രെയിൻ അഥവാ ഇന്തോ-സിലോൺ എക്സ്പ്രസ് എന്നായിരുന്നു ഈ സർവീസ് അറിയപ്പെട്ടിരുന്നത്. ചെന്നൈ (മദ്രാസ്)യിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 19 മണിക്കൂർ യാത്ര ചെയ്ത് ഉച്ച കഴിഞ്ഞ് 3.00 മനിയ്ക്ക് ധനുഷ്കോടിയിലെത്തും. അവിടെ നിന്നും 6.00 മണിയ്ക്ക് പുറപ്പെടുന്ന ബോട്ട് മൂന്നരമണിക്കൂർ കൊണ്ട് തലൈമന്നാറിലെത്തും.പാമ്പൻ സ്റ്റേഷനിൽ നിന്നും ധനുഷ്കോടിയിലേയ്ക്കുള്ള യാത്ര കടലിൽ നിർമ്മിച്ച റെയിൽവേ പാലത്തിൽ കൂടിയാണ്. 1964 ഡിസംബറിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ബോട്ട് മെയിൽ ട്രെയിനെ കടലിലേയ്ക്ക് ചുഴറ്റിയെറിഞ്ഞു. നൂറിലധികം പേർ മുങ്ങി മരിച്ചു. റെയിൽവേ ട്രാക്കും ധനുഷ്കോടി ടൌണും നാമാവശേഷമായി. അതോടെ ബോട്ട്മെയിൽ സർവീസ് ഇല്ലാതായി. പിൽക്കാലത്ത് രാമേശ്വരം എക്പ്രസ് എന്ന പേരിൽ ധനുഷ്കോടിയിൽ നിന്നും ചെന്നൈയിലേയ്ക്ക് ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.

270 കിലോമീറ്റർ ദൂരമുണ്ടായിരുന്ന തൂത്തുക്കുടി - കൊളംബോ കപ്പൽ യാത്രയുടെ ഏതാണ്ട് പത്തിൽ ഒന്ന് സമയമേ 35 കിലോമീറ്റർ വരുന്ന ധനുഷ്‌കോടി-തലൈമന്നാർ യാത്രക്ക് എടുക്കുമായിരുന്നുള്ളൂ എന്നതാണ് ഇതിൽ ഏറ്റവും രസകരമായ വസ്തുത .




 


  • Balamani Appuppe, Vanampaadi and Sayanora like this

#5 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 08 July 2020 - 01:14 PM

Ee Choodanu ithrayere info share cheyyan kaiyil undayirunnittano ithrayum naal

veruthe SB il kathivachu samayam pazhakkiyathu ..... :evil:

 

iniyum ithupolulla arivukal PP il share cheyyu Choodan .... :) PP members nu

ee arivukal oru muthalkoottakatte ,..... :yes:  ithupolulla kauthuka varthakal

vaayikkan ellavarkkum thalpparyamundakum .... :athe:


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#6 Sayanora

Sayanora

    Advanced Member

  • Top Member
  • PipPipPip
  • 1,031 posts
  • LocationKerala
Click to view battle stats

Posted 08 July 2020 - 02:53 PM

ഇത് വായിക്കുമ്പോൾ 1964 വരെ നിലനിന്നിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ്സ് ട്രെയിനിന്റെ കാര്യമാണ് ഓർമ്മ വരുന്നത് . ഒറ്റ ടിക്കറ്റിൽ മദ്രാസിൽ നിന്നും ശ്രീലങ്കയിലെ കൊളംബോ വരെ യാത്ര നടത്തിയിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ്.
 
                                                BoatMail_Exp.JPG1950 കളിൽ ഇന്ത്യയിൽ നിന്നും സിലോണിലേയ്ക്കും (ശ്രീലങ്ക) തിരിച്ചുമുള്ള യാത്രകൾ മുഖ്യമായും കടത്തുബോട്ടിനെ ആശ്രയിച്ചായിരുന്നു. ചെന്നൈയിൽ നിന്നും ട്രെയിനിൽ യാത്ര തിരിയ്ക്കുന്ന ഒരാൾ ധനുഷ്കോടിയിൽ എത്തുമ്പോൾ അവിടെ ഒരു ബോട്ട് / ഫെറി ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്കു പോകാൻ തയ്യാറായി നിൽപ്പുണ്ടാകും. അതുപോലെ ആ ബോട്ടിൽ എത്തിയവർ ട്രെയിനിൽ കയറി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യും. ബോട്ട് മെയിൽ ട്രെയിൻ അഥവാ ഇന്തോ-സിലോൺ എക്സ്പ്രസ് എന്നായിരുന്നു ഈ സർവീസ് അറിയപ്പെട്ടിരുന്നത്. ചെന്നൈ (മദ്രാസ്)യിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 19 മണിക്കൂർ യാത്ര ചെയ്ത് ഉച്ച കഴിഞ്ഞ് 3.00 മനിയ്ക്ക് ധനുഷ്കോടിയിലെത്തും. അവിടെ നിന്നും 6.00 മണിയ്ക്ക് പുറപ്പെടുന്ന ബോട്ട് മൂന്നരമണിക്കൂർ കൊണ്ട് തലൈമന്നാറിലെത്തും.പാമ്പൻ സ്റ്റേഷനിൽ നിന്നും ധനുഷ്കോടിയിലേയ്ക്കുള്ള യാത്ര കടലിൽ നിർമ്മിച്ച റെയിൽവേ പാലത്തിൽ കൂടിയാണ്. 1964 ഡിസംബറിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ബോട്ട് മെയിൽ ട്രെയിനെ കടലിലേയ്ക്ക് ചുഴറ്റിയെറിഞ്ഞു. നൂറിലധികം പേർ മുങ്ങി മരിച്ചു. റെയിൽവേ ട്രാക്കും ധനുഷ്കോടി ടൌണും നാമാവശേഷമായി. അതോടെ ബോട്ട്മെയിൽ സർവീസ് ഇല്ലാതായി. പിൽക്കാലത്ത് രാമേശ്വരം എക്പ്രസ് എന്ന പേരിൽ ധനുഷ്കോടിയിൽ നിന്നും ചെന്നൈയിലേയ്ക്ക് ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.
270 കിലോമീറ്റർ ദൂരമുണ്ടായിരുന്ന തൂത്തുക്കുടി - കൊളംബോ കപ്പൽ യാത്രയുടെ ഏതാണ്ട് പത്തിൽ ഒന്ന് സമയമേ 35 കിലോമീറ്റർ വരുന്ന ധനുഷ്‌കോടി-തലൈമന്നാർ യാത്രക്ക് എടുക്കുമായിരുന്നുള്ളൂ എന്നതാണ് ഇതിൽ ഏറ്റവും രസകരമായ വസ്തുത .

Nice info Indu admin.

#7 Balamani Appuppe

Balamani Appuppe

    Maroon Cap Holder

  • Moderator
  • 5,210 posts
  • Locationഎവിടെയോ
Click to view battle stats

Posted 08 July 2020 - 04:03 PM

Nice share vaanukutty, indu :thankyou:

Ithokke evidunn thappiyedukkunnu :o :namichu:
  • Vanampaadi likes this

Posted Image




Posted Image


#8 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 09 July 2020 - 01:13 AM

Nice share vaanukutty, indu :thankyou:

Ithokke evidunn thappiyedukkunnu :o :namichu:

 

:adiyan:  Chechi


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 





0 user(s) are reading this topic

0 members, 0 guests, 0 anonymous users


Theme By : Invision Focus