Jump to content


Photo

നമ്മുടെ ആനവണ്ടി


  • Please log in to reply
18 replies to this topic

#16 Ottaka BalaN

Ottaka BalaN

    PCL Bronze Cap Winner

  • Royal Member
  • PipPipPip
  • 780 posts
  • LocationUganda
Click to view battle stats

Posted 05 July 2020 - 03:22 PM

എന്റെ ഒക്കെ ചെറുപ്പകാലത്തെ ആകെ ഉള്ള നൊസ്റ്റാള്‍ജിയ എത്ര ആളുകള്‍ കൈകാനിചാലും ആ ഭാഗത്തേക്ക് മൈന്‍ഡ് പോലും ചെയ്യാതെ റോഡില്‍ നിന്ന് അര മീറ്റര്‍ പൊങ്ങി ശരം വിട്ട പോലെ ഒന്നോ രണ്ടോ ആളെയും വച്ച് പറന്നു പോകുന്ന കേയസ്സാര്‍ട്ടീസി മാത്രം ആണ്.

 

സാധാരണ ബാസ്സിനെക്കാള്‍ ചാര്‍ജ് കൂടുതല്‍ ആണ് എന്നും നമ്മള്‍ ഇറങ്ങേണ്ട സ്ഥലത്ത് നിര്‍ത്തിത്തരില്ല എന്നും ഒക്കെ ഉള്ള മറ്റുള്ളവരുടെ പേടിപ്പെടുത്തല്‍ കൂടി ആയപ്പോ ഈ പുല്ലിനെ കാണുന്നത് തന്നെ വെറുപ്പായി മാറി. 

പക്ഷെ ഇപ്പൊ ദൂരയാത്രക്ക് തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍സ് ഒന്ന് കേയസ്സാര്‍ട്ടീസിയും ട്രെയിനും ആണ്. ഒന്നാമത് അധികം സ്റ്റോപ്പുകള്‍ ഇല്ല. രണ്ടാമത് അധികം തിരക്കും കാണൂല. ഡ്രൈവര്‍മാര്‍ക്ക് ആണെങ്കില്‍ പെട്ടെന്ന് ഓടി തീര്‍ത്തതിനു ശേഷം വീട്ടില്‍ ചെന്നിട്ട് എന്തോ അത്യാവശ്യ കാര്യം ഉണ്ടെന്ന് തോന്നും. കണ്ടക്റ്റര്‍ക്ക് ആണെങ്കില്‍ വല്യ പോക്കര്‍ ഹാജി ആണെന്ന ഭാവം. നിന്റെ ഒന്നും പൈസ കിട്ടീട്ടു വേണ്ടെടാ പുല്ലേ എന്‍റെ കുടുമ്മം കഴിയാന്‍ എന്ന മട്ടില്‍ ആണ് അവരുടെ ഒക്കെ നടപ്പ്. പൈസ കൊടുത്താല്‍ വാങ്ങും. ഇല്ലെങ്കില്‍ ആ സീറ്റില്‍ ഇരുന്ന് ഉറങ്ങും. പാവങ്ങള്‍

 

സര്‍ക്കാരിനെയും ജനങ്ങളെയും സേവിക്കാന്‍ വേണ്ടി ആണല്ലോ ഇവരൊക്കെ ഇങ്ങനെ അഹോരാത്രം കഷ്ടപ്പെടുന്നത് എന്നാലോചിക്കുമ്പോ സങ്കടം തോന്നും. 


  • Vanampaadi likes this

#17 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 05 July 2020 - 03:46 PM

സര്‍ക്കാരിനെയും ജനങ്ങളെയും സേവിക്കാന്‍ വേണ്ടി ആണല്ലോ ഇവരൊക്കെ ഇങ്ങനെ അഹോരാത്രം കഷ്ടപ്പെടുന്നത് എന്നാലോചിക്കുമ്പോ
സങ്കടം തോന്നും. 

 

=))


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#18 Sayanora

Sayanora

    Advanced Member

  • Top Member
  • PipPipPip
  • 1,031 posts
  • LocationKerala
Click to view battle stats

Posted 05 July 2020 - 08:42 PM

Indu adminte post kollam!!

#19 InduChooDaN

InduChooDaN

    Green Cap Holder

  • Administrator
  • 1,247 posts
  • LocationIndia
Click to view battle stats

Posted 05 July 2020 - 09:05 PM

എന്റെ ഒക്കെ ചെറുപ്പകാലത്തെ ആകെ ഉള്ള നൊസ്റ്റാള്‍ജിയ എത്ര ആളുകള്‍ കൈകാനിചാലും ആ ഭാഗത്തേക്ക് മൈന്‍ഡ് പോലും ചെയ്യാതെ റോഡില്‍ നിന്ന് അര മീറ്റര്‍ പൊങ്ങി ശരം വിട്ട പോലെ ഒന്നോ രണ്ടോ ആളെയും വച്ച് പറന്നു പോകുന്ന കേയസ്സാര്‍ട്ടീസി മാത്രം ആണ്.

 

സാധാരണ ബാസ്സിനെക്കാള്‍ ചാര്‍ജ് കൂടുതല്‍ ആണ് എന്നും നമ്മള്‍ ഇറങ്ങേണ്ട സ്ഥലത്ത് നിര്‍ത്തിത്തരില്ല എന്നും ഒക്കെ ഉള്ള മറ്റുള്ളവരുടെ പേടിപ്പെടുത്തല്‍ കൂടി ആയപ്പോ ഈ പുല്ലിനെ കാണുന്നത് തന്നെ വെറുപ്പായി മാറി. 

പക്ഷെ ഇപ്പൊ ദൂരയാത്രക്ക് തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍സ് ഒന്ന് കേയസ്സാര്‍ട്ടീസിയും ട്രെയിനും ആണ്. ഒന്നാമത് അധികം സ്റ്റോപ്പുകള്‍ ഇല്ല. രണ്ടാമത് അധികം തിരക്കും കാണൂല. ഡ്രൈവര്‍മാര്‍ക്ക് ആണെങ്കില്‍ പെട്ടെന്ന് ഓടി തീര്‍ത്തതിനു ശേഷം വീട്ടില്‍ ചെന്നിട്ട് എന്തോ അത്യാവശ്യ കാര്യം ഉണ്ടെന്ന് തോന്നും. കണ്ടക്റ്റര്‍ക്ക് ആണെങ്കില്‍ വല്യ പോക്കര്‍ ഹാജി ആണെന്ന ഭാവം. നിന്റെ ഒന്നും പൈസ കിട്ടീട്ടു വേണ്ടെടാ പുല്ലേ എന്‍റെ കുടുമ്മം കഴിയാന്‍ എന്ന മട്ടില്‍ ആണ് അവരുടെ ഒക്കെ നടപ്പ്. പൈസ കൊടുത്താല്‍ വാങ്ങും. ഇല്ലെങ്കില്‍ ആ സീറ്റില്‍ ഇരുന്ന് ഉറങ്ങും. പാവങ്ങള്‍

 

സര്‍ക്കാരിനെയും ജനങ്ങളെയും സേവിക്കാന്‍ വേണ്ടി ആണല്ലോ ഇവരൊക്കെ ഇങ്ങനെ അഹോരാത്രം കഷ്ടപ്പെടുന്നത് എന്നാലോചിക്കുമ്പോ സങ്കടം തോന്നും. 

അതുകൊണ്ടെന്താ , ഇപ്പം ഇടക്കിടക്ക് " ഹര ഹര ശിവ ശിവ " ഒക്കെ പാടാറുള്ളത് കണ്ടിട്ടില്ലേ :noo: :ohno:






0 user(s) are reading this topic

0 members, 0 guests, 0 anonymous users


Theme By : Invision Focus