Jump to content


Photo

25 ഇഞ്ച് നീളമുള്ള അപൂര്‍വ്വ ആനക്കൊമ്പന്‍ വെണ്ടയ്ക്ക കണ്ടിട്ടുണ്ടോ ?


  • Please log in to reply
4 replies to this topic

#1 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,161 posts
  • LocationDubai
Click to view battle stats

Posted 20 July 2020 - 02:40 AM

25 ഇഞ്ച് നീളമുള്ള അപൂര്‍വ്വ ആനക്കൊമ്പന്‍ വെണ്ടയ്ക്ക കണ്ടിട്ടുണ്ടോ ?

 

 

 

25-inch-ladys-finger.jpg

മാനന്തവാടി പാലാക്കുളിയിലെ റിട്ട: കോഫി ബോര്‍ഡ് ലെയ്‌സെന്‍ ഓഫീസര്‍
തച്ചറോത്ത് ബാബുവിന്റെ കൃഷിയിടത്തിലെ ആനക്കൊമ്പന്‍ വെണ്ടയ്ക്ക
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് .


25 ഇഞ്ച് നീളമാണ് ഈ വെണ്ടയ്ക്കക്കുള്ളത് . നിലവില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ 17 ഇഞ്ച് നീളമുള്ള വെണ്ടയാണ്‌ ഇടം പിടിച്ചിട്ടുള്ളത് .

ആനക്കൊമ്പന്‍ ഇനത്തില്‍പെട്ട വെണ്ടയുടെ അസാധാരണ നീളം ശ്രദ്ധയില്‍പെട്ടപ്പോള്‍
മാനന്തവാടി കൃഷി ഓഫീസര്‍ എ .ടി ബിനോയിയെ വിവരമറിയിച്ചു . ഇത്രയും
വലിപ്പം വയ്ക്കുന്നത് അപൂര്‍വ്വമാണെന്നു കൃഷി ഓഫീസര്‍ അറിയിച്ചു .


  • InduChooDaN, Balamani Appuppe and Sayanora like this

 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#2 Balamani Appuppe

Balamani Appuppe

    Maroon Cap Holder

  • Moderator
  • 5,207 posts
  • Locationഎവിടെയോ
Click to view battle stats

Posted 20 July 2020 - 11:21 AM

Aanakomban vendkka kollalo 8->

Nice share vaanukutty :aliya:

Edited by Balamani Appuppe, 20 July 2020 - 11:21 AM.

  • Vanampaadi likes this

Posted Image




Posted Image


#3 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,161 posts
  • LocationDubai
Click to view battle stats

Posted 20 July 2020 - 01:31 PM

Aanakomban vendkka kollalo 8->

Nice share vaanukutty :aliya:

 

Ithrayum neelamulla vendakka njan aadhyamaayittu kanuva ... 8->


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#4 Sayanora

Sayanora

    Advanced Member

  • Top Member
  • PipPipPip
  • 1,031 posts
  • LocationKerala
Click to view battle stats

Posted 22 July 2020 - 11:33 PM

kouthukam thane!!!
  • Vanampaadi likes this

#5 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,161 posts
  • LocationDubai
Click to view battle stats

Posted 23 July 2020 - 02:46 PM

kouthukam thane!!!

 

:athe:


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 





0 user(s) are reading this topic

0 members, 0 guests, 0 anonymous users


Theme By : Invision Focus