Jump to content


Photo

ഏതു മരത്തില്‍ പടരുന്നുവോ അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുന്ന വള്ളിച്ചെടി .


  • Please log in to reply
4 replies to this topic

#1 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 27 July 2020 - 02:10 AM

ഏതു മരത്തില്‍ പടരുന്നുവോ അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുന്ന വള്ളിച്ചെടി .

 

 

BOQILA.jpg

 

 

 

ചിലിയിലെ മഴക്കാടുകളില്‍ വച്ച് ഏണസ്‌റ്റോ ജനോലി എന്ന സസ്യശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ഈ ചെടിയെ ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്നാണ് നാഷണല്‍ ജ്യോഗ്രഫിക്  മാഗസിന്‍ വിശേഷിപ്പിച്ചത് .

ബോക്വില  ട്രൈ ഫോളിയോലേറ്റ എന്ന ഈ ചെടി കണ്ടപ്പോള്‍ ആദ്യം അത്ഭുതപെട്ട
ഏണസ്‌റ്റോ ജനോലി കൂടുതല്‍ പരിശോധനകളിലൂടെ അദ്ദേഹം താന്‍ കണ്ടതു ബോക്വില  
ട്രൈ ഫോളിയോലേറ്റ തന്നെയാണെന്ന്  ഉറപ്പിക്കുകയും ചെയിതു .


മരങ്ങളില്‍ പടര്‍ന്നു വളരുന്ന ബോക്വില  ട്രൈ ഫോളിയോലേറ്റ ഏതു മരത്തിലാണോ പടര്‍ന്നു
കയറുന്നതു അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയാണ് ചെയ്യുന്നത് .
ഇവയുടെ ഇലക്ക്
കൃത്യമായ ഒരു ആകൃതി ഇല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓന്തോക്കെ നിറം മാറുന്നപോലെ തന്നെയാണ് ഈ ചെടിയുടെ പ്രവര്‍ത്തനവും . അതുകൊണ്ടു തന്നെ സസ്യങ്ങള്‍ക്കിടയിലെ "ഓന്ത് " എന്ന വിളിപേരും ഇവയ്ക്കുണ്ട് . ചിലിയിലേയും , അര്‍ജന്റീനയിലേയും മഴക്കാടുകളിലാണ് ഈ വള്ളിച്ചെടി കാണപ്പെടുന്നത്.

ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാനാണ് ഇവയുടെ ഈ രൂപമാറ്റം . പുഴുക്കളില്‍ നിന്നൊക്കെ സുരക്ഷിതരായി വളരാന്‍ ബോക്വിലയുടെ ഈ രൂപമാറ്റം സഹായിക്കുന്നു . റഡാറുകളുടെ കണ്ണില്‍പോലും പെടാനാകാത്ത വിധം രൂപം മാറുന്ന സ്റ്റെല്‍ത്ത് വിമാനങ്ങളുടെ അതേ സ്വഭാവമായതിനാല്‍ സ്റ്റെല്‍ത്ത് വൈന്‍ അഥവാ ചാരനെപോലെ ഒളിച്ചിരിക്കാന്‍ ശേഷിയുള്ള വള്ളിച്ചെടിയെന്ന വിശേഷണവും ബോക്വില യ്ക്കുണ്ട് .

നിലത്തും , മരങ്ങളിലുമെല്ലാം പടര്‍ന്നു കയറുന്നതാണ് സ്വഭാവം . മരത്തിന്റെ ഇലയുടെ
ആകൃതി , നിറം , വലുപ്പം , ഇല ഞരമ്പുകള്‍ എന്നറിയപ്പെടുന്ന പാറ്റേണുകള്‍ പോലും
ഒരുപോലെയാക്കുകയാണ് ബോക്വില ചെയ്യുന്നത് .


  • PK Pavanayi, Balamani Appuppe and Sayanora like this

 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#2 Balamani Appuppe

Balamani Appuppe

    Maroon Cap Holder

  • Moderator
  • 5,210 posts
  • Locationഎവിടെയോ
Click to view battle stats

Posted 27 July 2020 - 01:28 PM

Kollamallo ee vallichedi 8->

Nice share vaanukutty :thankyou:
  • Vanampaadi likes this

Posted Image




Posted Image


#3 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 27 July 2020 - 03:09 PM

Kollamallo ee vallichedi 8->

Nice share vaanukutty :thankyou:

 

 

:thankyou: Chechi


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 


#4 Sayanora

Sayanora

    Advanced Member

  • Top Member
  • PipPipPip
  • 1,031 posts
  • LocationKerala
Click to view battle stats

Posted 27 July 2020 - 09:39 PM

Miracle plant nice
  • Vanampaadi likes this

#5 Vanampaadi

Vanampaadi

    Advanced Member

  • Moderator
  • 10,165 posts
  • LocationDubai
Click to view battle stats

Posted 28 July 2020 - 12:12 PM

Miracle plant nice

 

:athe:


 Lokam-muzhuvan-sukham-pakaranaayi-snehad

 

 

‘ലോകം മുഴുവന്‍ സുഖം പകരാനായ്
 സ്നേഹദീപമേ മിഴി തുറക്കൂ’ ...... :pray: 





0 user(s) are reading this topic

0 members, 0 guests, 0 anonymous users


Theme By : Invision Focus