Jump to content


//zuphaims.com/afu.php?zoneid=3884553
Photo

പുരാണങ്ങളിലും മറ്റും മാത്രം കേട്ടിരുന്ന 'സഹസ്രദള പത്മം' ഇപ്പോള്‍ കേരളത്തിലും .


  • Please log in to reply
6 replies to this topic

#1 Vanampaadi

Vanampaadi
  • Moderator
  • 12,416 posts
  • LocationDubai
Click to view battle stats

Posted 26 September 2020 - 03:12 AM

പുരാണങ്ങളിലും മറ്റും മാത്രം കേട്ടിരുന്ന 'സഹസ്രദള പത്മം' ഇപ്പോള്‍ കേരളത്തിലും .
 
 
Sahasradala-pathmam-1.jpg
 
 
രാമായണ മാസത്തില്‍ ഇതള്‍ വിരിഞ്ഞു സഹസ്രദള പത്മം ..... :lub:

പുരാണങ്ങളിലും മറ്റും മാത്രം കേട്ട് പരിചയിച്ച ആയിരം ദളങ്ങളുള്ള താമര ഇപ്പോള്‍ കേരളത്തിലും .

 

 

Sahasradala-pathmam.jpg

രാമായണ മാസത്തില്‍ ആയിരം ഇതളുള്ള താമര വിരിഞ്ഞു . തിരുവല്ല കറ്റോട്ടാണ് ഈ വിസ്മയ കാഴ്ച. രാമായണം മാസത്തിന്റെ പുണ്യം ഇതളുകളിലേക്കു പകര്‍ന്ന് അപൂര്‍വ്വ താമര . ആ കാഴ്ച കാണാന്‍ നിരവധി പേരാണ് തിരുവല്ലയിലെ ആല്‍വിന്‍ കോട്ടേജിലേക്കെത്തുന്നത് . കേരളത്തില്‍ അപൂര്‍വ്വമായ സഹസ്രദള പത്മം ഇതളിട്ടത് തിരുവല്ല കറ്റോട്ടാണ് . ഇരുവള്ളിപ്ര പുറത്തെ പറമ്പില്‍ ആല്‍വിന്‍ കോട്ടേജില്‍ മത്തായി വി ജോണിന്റെ വീട്ടിലാണ് പുരാണങ്ങളില്‍ പറയുന്ന ഈ പുഷ്പം ജന്മമെടുത്തത്. സുഹൃത്തില്‍ നിന്നും വാങ്ങിയ വിത്തില്‍ നിന്നാണ് പൂവ്  വിടര്‍ന്നത് . പ്രത്യേകം തയ്യാറാക്കിയ കുളത്തിലാണ് ഇതിന്റെ പരിപാലനം .

 

 

Sahasradala-pathmam-2.jpg

പുരാണങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്ന താമര രാമായണമാസത്തില്‍ തന്നെ
ജന്മമെടുത്തതും അതിശയ കാഴ്ചയായി . ദേവീ ദേവന്മാരുടെ ഇരിപ്പിടമായി സഹസ്രദള പത്മം വിശേഷിപ്പിക്കുന്നു . ചൈനയിലാണ് ഈ പൂവ് വ്യാപകമായിട്ടുള്ളത് . നേപ്പാള്‍ , ബര്‍മ എന്നിവിടങ്ങളിലും കണ്ടു വരുന്നു . കേരളത്തിലെ മഴയും, ചൂടും നിറഞ്ഞ അന്തരീക്ഷത്തില്‍ അപൂര്‍വ്വമായാണ് ഇത് വളരുന്നത് .അടുത്ത കാലത്തു തൃപ്പൂണിത്തുറയില്‍ ഈ താമര വിരിഞ്ഞത് ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യത്തേതാണെന്നു പുഷ്പ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു .

 

Sahasradala-pathmam-3.jpg

 

 


  • PK Pavanayi, Balamani Appuppe, Vijayettan and 1 other like this

qwGSTP.gif


#2 Balamani Appuppe

Balamani Appuppe
  • Moderator
  • 6,683 posts
  • Locationഎവിടെയോ
Click to view battle stats

Posted 26 September 2020 - 01:11 PM

Enthu bhangiyaa kaanan :lub:
  • Vanampaadi likes this

Posted Image




Posted Image


#3 Vanampaadi

Vanampaadi
  • Moderator
  • 12,416 posts
  • LocationDubai
Click to view battle stats

Posted 27 September 2020 - 01:00 PM

Enthu bhangiyaa kaanan :lub:

 

Sahasradala pathmam neril kanaan oru shramam nadathanam .... :)


qwGSTP.gif


#4 Vijayettan

Vijayettan
  • Top Member
  • PipPipPip
  • 859 posts
  • LocationKuwait
Click to view battle stats

Posted 30 September 2020 - 02:57 PM

Sahasradala pathmam neril kanaan oru shramam nadathanam .... :)

 

Pokunmo ennekkoode vilikkane


  • Vanampaadi likes this

#5 Vanampaadi

Vanampaadi
  • Moderator
  • 12,416 posts
  • LocationDubai
Click to view battle stats

Posted 01 October 2020 - 03:16 AM

Pokunmo ennekkoode vilikkane

 

Aayikotte Vijayetta ..... :kodukai:

 

Pakshe Neelakurinjhi pookkale pole kure varshangal koodumbol aanu sahasradala pathmam

ethengilum naattil poovidunnathu ..... :( 


qwGSTP.gif


#6 Sayanora

Sayanora
  • Top Member
  • PipPipPip
  • 1,331 posts
  • LocationKerala
Click to view battle stats

Posted 07 October 2020 - 07:32 PM

Adipoli sambavam!
  • Vanampaadi likes this

#7 Vanampaadi

Vanampaadi
  • Moderator
  • 12,416 posts
  • LocationDubai
Click to view battle stats

Posted 11 October 2020 - 10:30 AM

Adipoli sambavam!

 

Athe athe .... :athe:


qwGSTP.gif





0 user(s) are reading this topic

0 members, 0 guests, 0 anonymous users