Jump to content


//zuphaims.com/afu.php?zoneid=3884553
Photo

ഒരു മൂളിപ്പാട്ട് മതി ... മനസിലുള്ള പാട്ട് കണ്ടെത്താന്‍ ഗൂഗിളിന്റെ കിടിലന്‍ വിദ്യ!


  • Please log in to reply
21 replies to this topic

#1 Vanampaadi

Vanampaadi
  • Moderator
  • 13,498 posts
  • LocationDubai
Click to view battle stats

Posted 20 October 2020 - 11:20 AM

ഒരു മൂളിപ്പാട്ട് മതി ... മനസിലുള്ള പാട്ട് കണ്ടെത്താന്‍ ഗൂഗിളിന്റെ കിടിലന്‍ വിദ്യ!
 
 
Hum-to-search.jpg
 
 
ചിലപ്പോള്‍ ചില പാട്ടുകള്‍ മനസില്‍ കിടന്ന് കളിക്കാറുണ്ട്.
പാട്ടിന്റെ ഈണമോ ചില ഭാഗങ്ങളോ മനസിലുണ്ടാവുമെങ്കിലും
വരികള്‍ പെട്ടെന്ന് ഓര്‍മ വന്നെന്ന് വരില്ല. അതെ നാവിന്റെ അറ്റത്ത്
'തത്തിക്കളിക്കുന്ന' ആ പാട്ട് ഏതെന്ന് കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റ്
നിങ്ങളെ സഹായിക്കും. മനസിലുള്ള ആ ഈണം ഒന്നു മൂളിയാല്‍ മതി.

ഗൂഗിള്‍ അസിസ്റ്റന്റില്‍ അവതരിപ്പിച്ച 'Hum to Search' സൗകര്യമാണ്
ഇതിന് ഉപയോക്താക്കളെ സഹായിക്കുന്നത്.

അതിനായി ചെയ്യേണ്ടത് ഇത്രമാത്രം ...

1.നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് തുറക്കുക.
2.' What is this song' എന്ന് ചോദിക്കുക.
3.ശേഷം റെക്കോര്‍ഡിങ് ആക്റ്റിവേറ്റ് ആവും.
4.അപ്പോള്‍ നിങ്ങള്‍ മനസിലുള്ള പാട്ട് ഈണമിട്ട് മൂളുക.
5.ലലാ...ലാ...ലലലാാ... എന്നോ തനാനനാ..നന..നാ എന്നോ ഊം...ഊം....ഊ.... എന്നോ
ഇഷ്ടമുള്ള രീതിയില്‍ പാടുക. ചൂളമിട്ട് പാടുകയും ചെയ്യാം.
6.10-15 സെക്കന്റ് നേരം ഈ മൂളിപ്പാട്ട് റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍
ഉദ്ദേശിച്ച പാട്ടുകളുടെ നിര്‍ദേശങ്ങള്‍ ലഭിക്കും.

 

 
 
ഇംഗ്ലീഷ് പാട്ടുകളും, ഹിന്ദി പാട്ടുകളുമെല്ലാം മൂളിപ്പാട്ടില്‍ നിന്നും വളരെ കൃത്യമായി
ഗൂഗിള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ നിലവില്‍ മലയാളം പാട്ടുകള്‍ കണ്ടെത്താന്‍ സാധിക്കില്ല.

മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
മൂളിപ്പാട്ടിനെ ഡിജിറ്റല്‍ സ്വീക്വന്‍സുകളാക്കി മാറ്റുകയും അത് ആയിരക്കണക്കിന്
പാട്ടുകളുമായി ഒത്തുനോക്കി സമാനമായ ചിലത് നിങ്ങള്‍ക്ക് നിര്‍ദേശിക്കുകയുമാണ്
ചെയ്യുന്നത്. പാട്ടുമായി ബന്ധപ്പെട്ട അധിക വിവരങ്ങളും ലഭിക്കും.





 


  • Ottaka BalaN, PK Pavanayi, Balamani Appuppe and 2 others like this

The Sri Lankan song that stole Indian hearts !

 


 

Trendy video of Indigo Air hostess Aayat Afreen dancing to
viral Sri Lankan song 'Manike Mage Hithe' on empty flight .


#2 Balamani Appuppe

Balamani Appuppe
  • Moderator
  • 7,406 posts
  • Locationഎവിടെയോ
Click to view battle stats

Posted 20 October 2020 - 04:55 PM

Aaha kollalo ee technique 8->
  • Vanampaadi likes this

Posted Image




Posted Image


#3 Vanampaadi

Vanampaadi
  • Moderator
  • 13,498 posts
  • LocationDubai
Click to view battle stats

Posted 21 October 2020 - 11:41 AM

Aaha kollalo ee technique 8->

 

Yep ... :yes:


The Sri Lankan song that stole Indian hearts !

 


 

Trendy video of Indigo Air hostess Aayat Afreen dancing to
viral Sri Lankan song 'Manike Mage Hithe' on empty flight .


#4 Ottaka BalaN

Ottaka BalaN
  • Royal Member
  • PipPipPip
  • 811 posts
  • LocationUganda
Click to view battle stats

Posted 21 October 2020 - 02:11 PM

സംഗതി ഒക്കെ കൊള്ളാം. പക്ഷെ ഇതത്ര പോരാ ..

 

ഞങ്ങടെ നാട്ടിലെ നാണിത്തള്ള .. ഹോ ...!!! നമ്മള് മൂളുവേം പറയുവേം ഒന്നും വേണ്ട. മുന്നില്‍ ഒന്ന് നിന്ന് കൊടുത്താല്‍ മതി . നമ്മുടെ മനസ്സില്‍ ഉള്ള കാര്യവും മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളും ഒന്നിന് പത്താക്കി കണ്ടെത്തി നാട് മുഴുവന്‍ പാടിക്കൊണ്ട് നടക്കും. ആ ഒരു ടെക്നോളജിയുടെ മുന്നില്‍ ഗൂഗിള്‍ ഒക്കെ എന്ത് :sigh: :kolli: 


  • Vanampaadi and Sayanora like this

#5 Vanampaadi

Vanampaadi
  • Moderator
  • 13,498 posts
  • LocationDubai
Click to view battle stats

Posted 22 October 2020 - 10:25 AM

Balettaa ..... :haha: chirippichu oru vazhiyakkiyallo enne .... :haha: 

 

Ee topic il Balettan reply ittathu kandappol njan aadhyam karuthiyathu ente

post nte enthelum poraayima choondi kanikkukayavum ennaanu .... :hihi:

Topic il kayari nokkiyappol alle manasilayathu ..... Balettan manushyane

chirippichu pandaramadakkanulla atom bomb orukki vachirikkuvaanennu .... :haha:

kidu .... :haha: :vgood:


The Sri Lankan song that stole Indian hearts !

 


 

Trendy video of Indigo Air hostess Aayat Afreen dancing to
viral Sri Lankan song 'Manike Mage Hithe' on empty flight .


#6 PK Pavanayi

PK Pavanayi
  • Premium Member
  • PipPipPip
  • 1,587 posts
Click to view battle stats

Posted 23 October 2020 - 05:56 PM

ith kollaam...working aan...malayalam koode vannal kidu aakum.....:yes:


  • Vanampaadi likes this

What you see is not the real me  :nono:

The real me is somewhere else eating al faham chicken :thee:

What you see now is the ghost of my past :kanjan:


#7 Vanampaadi

Vanampaadi
  • Moderator
  • 13,498 posts
  • LocationDubai
Click to view battle stats

Posted 25 October 2020 - 10:38 AM

ith kollaam...working aan...malayalam koode vannal kidu aakum..... :yes:

 

Sheriyaa .... :athe: malayalam koodi vannal sangathy polikkum .... :dance: 


The Sri Lankan song that stole Indian hearts !

 


 

Trendy video of Indigo Air hostess Aayat Afreen dancing to
viral Sri Lankan song 'Manike Mage Hithe' on empty flight .


#8 Sayanora

Sayanora
  • Top Member
  • PipPipPip
  • 1,435 posts
  • LocationKerala
Click to view battle stats

Posted 26 October 2020 - 06:17 PM

malayalam song kelkan pathillai :sad:
  • Vanampaadi likes this

#9 Sayanora

Sayanora
  • Top Member
  • PipPipPip
  • 1,435 posts
  • LocationKerala
Click to view battle stats

Posted 26 October 2020 - 06:18 PM

സംഗതി ഒക്കെ കൊള്ളാം. പക്ഷെ ഇതത്ര പോരാ ..
 
ഞങ്ങടെ നാട്ടിലെ നാണിത്തള്ള .. ഹോ ...!!! നമ്മള് മൂളുവേം പറയുവേം ഒന്നും വേണ്ട. മുന്നില്‍ ഒന്ന് നിന്ന് കൊടുത്താല്‍ മതി . നമ്മുടെ മനസ്സില്‍ ഉള്ള കാര്യവും മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളും ഒന്നിന് പത്താക്കി കണ്ടെത്തി നാട് മുഴുവന്‍ പാടിക്കൊണ്ട് നടക്കും. ആ ഒരു ടെക്നോളജിയുടെ മുന്നില്‍ ഗൂഗിള്‍ ഒക്കെ എന്ത് :sigh: :kolli:

:hihi: :hihi:

#10 Vanampaadi

Vanampaadi
  • Moderator
  • 13,498 posts
  • LocationDubai
Click to view battle stats

Posted 27 October 2020 - 10:20 AM

malayalam song kelkan pathillai :sad:

 

Aa feature koodi udan ulpeduthum ennu pratheekshikkam .... :kashtam:


The Sri Lankan song that stole Indian hearts !

 


 

Trendy video of Indigo Air hostess Aayat Afreen dancing to
viral Sri Lankan song 'Manike Mage Hithe' on empty flight .


#11 Balamani Appuppe

Balamani Appuppe
  • Moderator
  • 7,406 posts
  • Locationഎവിടെയോ
Click to view battle stats

Posted 16 February 2021 - 09:00 PM

Moolippattumaayi kathirikkan thudangittu kaalangalaayi :think:

Posted Image




Posted Image


#12 Vanampaadi

Vanampaadi
  • Moderator
  • 13,498 posts
  • LocationDubai
Click to view battle stats

Posted 17 February 2021 - 11:11 AM

Moolippattumaayi kathirikkan thudangittu kaalangalaayi :think:

 

 

ith kollaam...working aan...malayalam koode vannal kidu aakum..... :yes:

 

 

Blast nu ithu working aanennu parayunnathu kando chechi .... :think1: 

Chechi Blast nodu chodhichu orikkal koodi try cheyithu nokkutto .... :)

Thalkkalam malayalam nadakkilla ... :chey:


The Sri Lankan song that stole Indian hearts !

 


 

Trendy video of Indigo Air hostess Aayat Afreen dancing to
viral Sri Lankan song 'Manike Mage Hithe' on empty flight .


#13 Balamani Appuppe

Balamani Appuppe
  • Moderator
  • 7,406 posts
  • Locationഎവിടെയോ
Click to view battle stats

Posted 18 February 2021 - 02:30 PM

Blast nu ithu working aanennu parayunnathu kando chechi .... :think1: 
Chechi Blast nodu chodhichu orikkal koodi try cheyithu nokkutto .... :)
Thalkkalam malayalam nadakkilla ... :chey:


Chodichu nokkam vaanukutty :yes:

Posted Image




Posted Image


#14 Vanampaadi

Vanampaadi
  • Moderator
  • 13,498 posts
  • LocationDubai
Click to view battle stats

Posted 19 February 2021 - 12:40 AM

Chodichu nokkam vaanukutty :yes:

 

:vgood:


The Sri Lankan song that stole Indian hearts !

 


 

Trendy video of Indigo Air hostess Aayat Afreen dancing to
viral Sri Lankan song 'Manike Mage Hithe' on empty flight .


#15 PK Pavanayi

PK Pavanayi
  • Premium Member
  • PipPipPip
  • 1,587 posts
Click to view battle stats

Posted 17 July 2021 - 04:23 PM

vallom nadanno ennitt :odikko:

What you see is not the real me  :nono:

The real me is somewhere else eating al faham chicken :thee:

What you see now is the ghost of my past :kanjan:





0 user(s) are reading this topic

0 members, 0 guests, 0 anonymous users