Jump to content


//zuphaims.com/afu.php?zoneid=3884553
Photo

കേരളത്തിലെ ആദ്യ റോള്‍സ് റോയ്സ് ടാക്‌സിയുമായി ഡോ. ബോബി ചെമ്മണൂര്‍.


  • Please log in to reply
8 replies to this topic

#1 Vanampaadi

Vanampaadi
  • Moderator
  • 12,416 posts
  • LocationDubai
Click to view battle stats

Posted 22 October 2020 - 10:40 AM

കേരളത്തിലെ ആദ്യ റോള്‍സ് റോയ്സ് ടാക്‌സിയുമായി

ഡോ. ബോബി ചെമ്മണൂര്‍.

 

3MoeNS.jpg
 

കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് ടാക്‌സി ടൂര്‍ ആരംഭിക്കുന്നു.
സ്വര്‍ണ്ണ ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ആണ്
കേരളത്തിലെ ആദ്യ റോള്‍സ് റോയ്‌സ് ടാക്സി ടൂറിന് പിന്നില്‍.

 

 

RR3.jpg


വെറും ഇരുപത്തിഅയ്യായിരം രൂപക്ക് രണ്ട് ദിവസത്തേക്ക് മുന്നൂറു കിലോമീറ്റര്‍

വരെ  യാത്ര ചെയ്യാം,  കൂടാതെ 2 ദിവസം ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സിന്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക്  240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴര ലക്ഷം രൂപയാണ് റോള്‍സ് റോയ്സിന് വാടക ഈടാക്കുന്നത്.

 

 

Rolls-Royce-as-Taxi-in-Kerala.gif


ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ്
ലോകത്തിലാദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. 14 കോടി രൂപയോളം വില വരുന്ന റോള്‍സ് റോയ്സ് ഫാന്റം EWB മോഡല്‍ കാര്‍ ആണ് ടാക്‌സി ആയി സര്‍വീസ് നടത്തുക. ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ് ടൈംഷെയര്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്കും റോള്‍സ് റോയ്സ് ടാക്‌സിയില്‍ സൗജന്യ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും.

 

 

RR2c9dd830dbfbd32a9.jpg


  • Major Purushu, Balamani Appuppe and Sayanora like this

qwGSTP.gif


#2 Balamani Appuppe

Balamani Appuppe
  • Moderator
  • 6,682 posts
  • Locationഎവിടെയോ
Click to view battle stats

Posted 22 October 2020 - 04:18 PM

Aaha adipoli aanallo 8->

Ithel onnu yathra cheyyanam :think: :odikko:
  • Vanampaadi likes this

Posted Image




Posted Image


#3 Vanampaadi

Vanampaadi
  • Moderator
  • 12,416 posts
  • LocationDubai
Click to view battle stats

Posted 25 October 2020 - 10:25 AM

Nalloru offer ..... :yes:  prayojanapeduthaan sadhikkumengil avasaram pazhakkandatto .... :)


qwGSTP.gif


#4 Sayanora

Sayanora
  • Top Member
  • PipPipPip
  • 1,331 posts
  • LocationKerala
Click to view battle stats

Posted 26 October 2020 - 06:20 PM

edhil oru ride poganum :hihi:
  • Vanampaadi likes this

#5 Vanampaadi

Vanampaadi
  • Moderator
  • 12,416 posts
  • LocationDubai
Click to view battle stats

Posted 29 October 2020 - 03:18 AM

edhil oru ride poganum :hihi:

 

All the best ... :yes:


qwGSTP.gif


#6 PK Pavanayi

PK Pavanayi
  • Moderator
  • 1,545 posts
Click to view battle stats

Posted 03 December 2020 - 03:19 PM

=))

... i don't care what you think of me :evil:

Unless you think i'm awesome B)

In which case you are right....carry on :kanjan:


#7 Balamani Appuppe

Balamani Appuppe
  • Moderator
  • 6,682 posts
  • Locationഎവിടെയോ
Click to view battle stats

Posted 22 January 2021 - 04:58 PM

Car um vannilla yathrayum nadannilla :sadwalk:

Posted Image




Posted Image


#8 Major Purushu

Major Purushu
  • Management
  • 4,042 posts
  • LocationAvideyum ivideyum
Click to view battle stats

Posted 23 January 2021 - 03:29 PM

:amme:



#9 Vanampaadi

Vanampaadi
  • Moderator
  • 12,416 posts
  • LocationDubai
Click to view battle stats

Posted 17 February 2021 - 10:49 AM

Car um vannilla yathrayum nadannilla :sadwalk:

 

Car Saudi Arabiayil varilla .... :hihi:


qwGSTP.gif





0 user(s) are reading this topic

0 members, 0 guests, 0 anonymous users