Jump to content


//zuphaims.com/afu.php?zoneid=3884553
Photo

ഇനി വാട്സ്ആപ്പ് വഴി എളുപ്പത്തില്‍ കോവിഡ് വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാം.


  • Please log in to reply
6 replies to this topic

#1 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 26 August 2021 - 02:40 AM

ഇനി കൂടുതല്‍ എളുപ്പത്തില്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം, വാട്‌സാപ്പിലൂടെ ചെയ്യേണ്ടത് ഇത്രമാത്രം ...

 

juRUoA.jpg


വാട്സാപ്പ് വഴിയും ഇനി മുതല്‍ കോവിഡ് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാം.
വാട്സാപ്പ് വഴി വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി
9013151515
എന്ന നമ്പറിലേക്ക് Book Slot എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയിത്‌ അയക്കുക .
തുടര്‍ന്ന് ഫോണില്‍ ഒരു ഒ ടി പി  ലഭിക്കും . ഇതുപയോഗിച്ചു വാക്‌സിന്‍
കേന്ദ്രം, കുത്തിവയ്പ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങള്‍
മനസ്സിലാക്കാന്‍ കഴിയും .

പുതിയ രീതിയെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ്
ട്വിറ്റെറിലൂടെ അറിയിച്ചത് . ഐ ടി വകുപ്പിന് കീഴിലുള്ള
'MyGov Corona Helpdesk ' എന്ന സംവിധാനത്തിലൂടെയാണ് പുതിയ
രീതി ഒരുക്കിയിട്ടുള്ളത് . വാക്‌സിന്‍ എടുത്ത ശേഷം സര്‍ട്ടിഫിക്കറ്റും
ഈ രീതിയില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും .

 


  • PK Pavanayi, Balamani Appuppe and Sayanora like this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#2 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 26 August 2021 - 10:45 AM

Aaha kollalo 8->

Nice share vaanukutty :thanks:
  • Vanampaadi likes this

Posted Image




Posted Image


#3 Sayanora

Sayanora
  • Top Member
  • PipPipPip
  • 1,531 posts
  • LocationKerala
Click to view battle stats

Posted 28 August 2021 - 06:24 PM

Thanks for sharing!
  • Vanampaadi likes this

#4 PK Pavanayi

PK Pavanayi
  • Premium Member
  • PipPipPip
  • 1,592 posts
Click to view battle stats

Posted 28 August 2021 - 06:30 PM

neritt ward member vazhi sameepicchal eluppam nadakkum...online okke nokki irunnal avde irikkam  :ohno:


  • Vanampaadi likes this

What you see is not the real me  :nono:

The real me is somewhere else eating al faham chicken :thee:

What you see now is the ghost of my past :kanjan:


#5 kuttichathan

kuttichathan
  • Members
  • PipPipPip
  • 169 posts
Click to view battle stats

Posted 28 August 2021 - 07:25 PM

:vgood:


  • Vanampaadi likes this

#6 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 29 August 2021 - 11:33 AM

neritt ward member vazhi sameepicchal eluppam nadakkum...online okke nokki irunnal avde irikkam  :ohno:

 

Delay aakum ennanno .... atho ithonnum online vazhi nadakkan pokunnilla ennanno /..... :mmm:

 

Media channels il okke valare pradhanyathode vanna ee headline workout aakille appol ? :think:


:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#7 kuttichathan

kuttichathan
  • Members
  • PipPipPip
  • 169 posts
Click to view battle stats

Posted 29 August 2021 - 09:39 PM

Delay aakum ennanno .... atho ithonnum online vazhi nadakkan pokunnilla ennanno /..... :mmm:

 

Media channels il okke valare pradhanyathode vanna ee headline workout aakille appol ? :think:

kathirunnu kanuka






0 user(s) are reading this topic

0 members, 0 guests, 0 anonymous users