Jump to content


//zuphaims.com/afu.php?zoneid=3884553
Photo

ദീപങ്ങള്‍ തെളിയിച്ചും മധുരം പങ്കുവെച്ചും ദീപാവലി ആഘോഷമാക്കാന്‍ ഒരുങ്ങി രാജ്യം !


  • Please log in to reply
3 replies to this topic

#1 Vanampaadi

Vanampaadi
  • Moderator
  • 13,839 posts
  • LocationDubai
Click to view battle stats

Posted 04 November 2021 - 04:02 AM

jDIG20.gif

 

UzE9ea.gif

:amitt: ദീപങ്ങള്‍ തെളിയിച്ചും മധുരം പങ്കുവെച്ചും ദീപാവലി ആഘോഷമാക്കാന്‍ ഒരുങ്ങി രാജ്യം ! :amitt:

 

5cIVx2.gif

 

ഇന്ന് ദീപാവലി. ഇന്ത്യയുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലി അടുത്തകാലത്ത് കേരളീയര്‍ക്ക് അത്ര പരിചയം ഇല്ലായിരുന്നെങ്കിലും ഇന്ന് മലയാളികളും ഈ ആഘോഷം വലിയ രീതിയില്‍ തന്നെ കൊണ്ടാടാന്‍ തുടങ്ങിയിട്ടുണ്ട്. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. 

 

 

:amitt: :amitt: :amitt: 

 

 

dg335519efa79bbd479.gif

 

 

:amitt: :amitt: :amitt:

 

ഈ ദീപവലി ദിനത്തിലെ പ്രകാശ നാളങ്ങള്‍ നിങ്ങളുടെ

ജീവിതത്തില്‍ പ്രകാശം പരത്തട്ടെ,
മധുരം നിങ്ങളുടെ പ്രശ്നങ്ങളെ അലിയിച്ച് ഇല്ലാതാക്കട്ടെ..

ദീപാവലി ആശംസകള്‍!

 

dg5.gif

 

:amitt: :amitt: :amitt:

 

ഇരുട്ടിനെ തുടച്ചുമാറ്റുന്ന പ്രകാശമാണ് ദീപാവലി ദിനത്തിലെ

ഓരോ പ്രകാശ നാളവും... :aliya:
നിങ്ങളുടെ ജീവിതത്തില്‍ നന്മ വിടരട്ടെ ... :sd:

 

dg-2.gif

 

:amitt: :amitt: :amitt: 

 

 

'ദീപാവലിയുടെ ശുഭകരമായ ഈ അവസരത്തില്‍ രാജ്യത്തിന്റെ അകത്തും പുറത്തും താമസിക്കുന്ന എല്ലാ പുഞ്ചപ്പാടം നിവാസികള്‍ക്കും  ഊഷ്മളമായ ആശംസകളും നന്മകളും നേരുന്നു.

 

dg7.gif


  • Balamani Appuppe and Sayanora like this

:lub: This song just melts my heart every time I hear it ❤️ :lub:

 

 

 

 

O Ajnabee Mere Ajnabee
Na Jaane Tum Kahan Chale Gaye Ho
Yaad Mujhe Tum Kitna Aa Rahe Ho
Suni Si Hai Dil Ki Gali
O Ajnabee Mere Ajnabee ... :violin:


#2 Valyettan

Valyettan
  • Royal Member
  • PipPipPip
  • 10,706 posts
Click to view battle stats

Posted 04 November 2021 - 06:41 AM

ella kootukkarkum deepavali aashamsakal :amitt1:  :amitt1:  :fireworks:



#3 Balamani Appuppe

Balamani Appuppe
  • Moderator
  • 7,813 posts
  • Locationഎവിടെയോ
Click to view battle stats

Posted 04 November 2021 - 10:00 AM

ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ കൂട്ടുകാരെ :vedikettu: :amitt: :amitt1:

Posted Image




Posted Image


#4 Sayanora

Sayanora
  • Top Member
  • PipPipPip
  • 1,531 posts
  • LocationKerala
Click to view battle stats

Posted 04 November 2021 - 05:25 PM

Happy Diwali to all PP friends!!




0 user(s) are reading this topic

0 members, 0 guests, 0 anonymous users